Tag: #vikram

തമിഴ് ചിത്രത്തില്‍ അച്ഛനും മകനും നായകന്മാര്‍..ആവേശത്തോടെ ആരാധകര്‍

അച്ഛനും മകനും ഒരു ചിത്രത്തില്‍ നായകന്മാരാകുക എന്നത് കൗതുകമുള്ള കാര്യാമാണ്. അത്തരം കൗതുകരമായ കാര്യമാണ് തമിഴ് സിനിമാ ലോകം കാണാന്‍ പോകുന്നത്. തമിഴ്‌സിനിമാ ലോകം കണ്ട ഏറ്റവും മികച്ച അച്ഛന്‍ മകന്‍ സൗഹൃദം ഒരുപക്ഷേ നടന്‍ വിക്രമും മകനന്‍ ധ്രുവും തമ്മിലുള്ളതായിരിക്കും. 2019ല്‍...

കമല്‍ഹാസനും വിക്രവും ഒന്നിക്കുന്ന കദരം കൊണ്ടേന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ പുറത്തുവിട്ടു. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. ...

വിക്രം വീണ്ടും മലയാളത്തില്‍

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ ചിയാന്‍ വിക്രം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. അന്‍വര്‍...

ആദ്യ സിനിമയുടെ പ്രതിഫലം മുഴുവനും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിക്രമിന്റെ മകന്‍ ധ്രൂവ്

കൊച്ചി:തന്റെ ആദ്യ സിനിമയുടെ പ്രതിഫലം മുഴുവനായും പ്രളയം ദുരിതം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കിയിരിക്കുകയാണ് താരപുത്രന്‍ ധ്രുവ് വിക്രം. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകനായ ധ്രൂവാണ് തന്റെ ആദ്യ സിനിമയായ വര്‍മയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്.മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ്...

വിക്രത്തിനൊപ്പം ഹോട്ട്‌ലുക്കില്‍ കീര്‍ത്തി സുരേഷ്, യുട്യൂബില്‍ ട്രെന്‍ഡിങ് ആയി സാമി സ്‌ക്വയറിലെ ഗാനം (വീഡിയോ)

ചിയാന്‍ വിക്രമിന്റെ കരിയറിന് വലിയ ബ്രേക്ക് കൊടുത്ത ചിത്രങ്ങളില്‍ ഒന്നായ 'സാമി'യുടെ രണ്ടാം ഭാഗം 'സാമി സ്‌ക്വയറി'ലെ ഗാനം റിലീസ് ചെയ്തു. യുട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാന രംഗത്തില്‍ വേഷമിടുന്നത് വിക്രമും കീര്‍ത്തി സുരേഷുമാണ്. അവര്‍ തന്നെയാണ് 'പുതു മെട്രോ റെയില്‍' എന്ന...

ഹോളിവുഡ് സ്‌റ്റെയില്‍ ആക്ഷനുമായി ചിയാന്‍ വിക്രം, ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്

കൊച്ചി:ആരാധകര്‍ ഏറെക്കാലമായി കാത്തിരുപ്പ് തുടരുന്ന ചിയാന്‍ വിക്രത്തിന്റെ ഗൗതം മേനോന്‍ ചിത്രം ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാസ് പരിവേഷത്തിലാണ് താരത്തിനെ ടീസറില്‍ കാണാനാവുക. റിതു വര്‍മ്മയും ഐശ്വര്യാ രാജേഷുമാണ് നായികമാര്‍. ഹരി സംവിധാനം ചെയ്യുന്ന സാമി 2...

പിന്നീട് അവിടെ ചോരപ്പുഴയായിരിന്നു!!! ശങ്കര്‍ സാര്‍ പൊട്ടിക്കരഞ്ഞു; അന്യന്‍ സെറ്റിലെ ഇതുവരെ പുറം ലോകം അറിയാത്ത സംഭവം

വിക്രം-ശങ്കര്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ഹിറ്റ് ചിത്രം അന്യന്റെ സെറ്റില്‍ ഇതുവരെ പുറം ലോകം അറിയാത്ത ഒരു സംഭവം തുറന്ന് പറഞ്ഞ് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍ എങ്കിലും സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍...

വിക്രമിന്റെ നായികയായി അഭിനയിച്ച ഞാന്‍ ഇന്ന് അവന്റെ അമ്മ വേഷം ചെയ്യുന്നു!!! നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടന്ന് ഓടിപ്പോയേനെ എന്ന് വിക്രം പറഞ്ഞുവെന്ന്

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍താരങ്ങളുടെ നായികമാരായി തിളങ്ങിയ നടിമാരില്‍ പലരും ഇപ്പേകള്‍ അമ്മ വേഷത്തിലും അമ്മായിയമ്മ വേഷത്തിലും പ്രത്യക്ഷപ്പെടുകയാണ്. ചിലര്‍ അമ്മ വേഷം സന്തോഷത്തോടെയാണ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിനോട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. നടി ഐശ്വര്യയും ഇപ്പോള്‍ അമ്മ, അമ്മായിയമ്മ വേഷത്തില്‍ തിളങ്ങുകയാണ്....
Advertismentspot_img

Most Popular