Tag: #vikram

സ്വാമി 2വിലെ വിക്രം-കീര്‍ത്തി ജോഡികളുടെ ചിത്രം വൈറലാകുന്നു.. തൃഷ പോയാലെന്തായെന്ന് ആരാധകര്‍

സ്വാമി 2വിലെ വിക്രം-കീര്‍ത്തി ജോഡികളുടെ ചിത്രം വൈറലാകുന്നു.. 2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. വിക്രമിനൊപ്പം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ചിത്രം...

വിക്രമിന്റെ വില്ലനായ വിനായകന്‍ ഗൗതം മേനോന്‍ ചിത്രത്തില്‍

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തില്‍ വില്ലനായി വിനായകന്‍. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും വിനായകനാണ് ചിത്രത്തില്‍ വില്ലാനായി എത്തുന്നത് എന്നാണ് ഫിലിം ട്രാക്കിംഗ് അക്കൗണ്ടുകളുടെ ട്വീറ്റ്. തമിഴ് സിനിമ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ വലിയ റിലീസുകളില്‍ ഒന്നാണിത്. നേരത്തെ പൃഥ്വിരാജ് ചെയ്യുമെന്ന്...

സാര്‍ ഞാനും ഒരു സെലിബ്രിറ്റിയാണ്… വിമിനയാത്രക്കിടെ തന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതിരുന്ന സച്ചിനോട് സഹികെട്ട വിക്രം പറഞ്ഞു, അപ്പോള്‍ സച്ചില്‍ നല്‍കിയ മറുപടി അറിയേണ്ടേ..

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചന്‍ ടെണ്‍ടുല്‍ക്കുമൊത്ത് വിമാന യാത്ര നടത്തിയ രസകരമായ അനുഭവം പങ്കുവെച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. തെന്നിന്ത്യയില്‍ മാത്രമല്ല രാവണ്‍ എന്ന മണിരത്നം ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ നടനാണ് വിക്രം. എന്നാല്‍ സച്ചില്‍ തിരിച്ചറിഞ്ഞില്ലെന്ന് വളരെ നിരാശയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്രം....

കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം വിമുഖത കാണിച്ചു, കാരണം പൃഥ്വിരാജിന്റെ പിന്മാറല്‍ : വെളിപ്പെടുത്തലുമായി വിമല്‍

പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും ആരാധകര്‍ക്ക് മാറിയിട്ടില്ല. എന്നാല്‍ പകരക്കാരനായി വിക്രം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് തികച്ചും ആശ്വാസമായി. കാരണം വേഷപകര്‍ച്ചയില്‍ ഏവരെയും ഞെട്ടിക്കുന്ന താരമാണ് ചിയാന്‍ വിക്രം. എന്നാല്‍ പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം...

കൊച്ചിയിലെത്തിയ തമന്നയെ കൂകി വിളിച്ച് ആരാധകര്‍…ഒടുവില്‍ നിയന്ത്രണം വിട്ട താരം ചെയ്തത് അറിയേണ്ടേ…(വീഡിയോ)

പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തമന്നയെ അപമാനിച്ച് ആരാധകര്‍. 'സ്‌കെച്ച്' എന്ന സിനിമയുടെ പ്രൊമഷനായി ഒബ്‌റോണ്‍ മാളില്‍ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. ചിയാന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു. വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോള്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ...

ഓട്ടോ ഡ്രൈവര്‍ ആയ ആരാധകന് വിക്രം കൊടുത്ത കിടിലന്‍ സര്‍പ്രൈസ്…( വിഡിയോ വൈറലാകുന്നു)

ആരാധകരോട് എന്നും പ്രത്യേക സ്‌നേഹം കാണിക്കുന്ന താരമാണ് ചിയാന്‍ വിക്രം. ആരാധകരുടെ കൈയ്യടിയാണ് തന്റെ വിജയം എന്ന് വെറും വാക്ക് പറയുന്ന താരങ്ങളില്‍ നിന്ന് വിക്രം വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടുതന്നെ. താരത്തിന്റെ ആരാധക സ്‌നേഹം വിളിച്ചു പറയുന്ന ഒരു മനോഹര വിഡിയോ ആണ് ഇപ്പോള്‍...
Advertismentspot_img

Most Popular