Tag: VACCINE

ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ

അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സബന്ധിച്ചുള്ള എഫ്ഡിഎയുടെ ഉത്തരവില്‍ ജൂണ്‍ 18 ശനിയാഴ്ച സിഡിസി ഡയറക്ടര്‍ ഡോ.റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു അടുത്ത ആഴ്ച മുതല്‍ വാക്സിനേഷന്‍ നല്‍കി തുടുങ്ങും. മോഡേണ,...

നൂറ് കോടി വാക്‌സിനേഷൻ; പിന്നിൽ നിരവധി കഥകൾ ഉണ്ടെന്ന് പ്രധാനമന്ത്രി

നൂറ് കോടി വാക്‌സിനേഷനെന്ന ചരിത്ര ചരിത്രനേട്ടവും പിന്നിട്ട് രാജ്യം മുൻപോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യജ്ഞത്തിൽ നമ്മൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. 100 കോടി എന്നത് വളരെ വലിയ സംഖ്യയാണ്. എന്നാൽ ഈ നമ്പറിന് പിന്നിൽ പ്രചോദനാത്മകമായ നിരവധി കഥകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു പ്രതിമാസ...

10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര മന്ത്രി

കോവിഡ്‌ പ്രതിരോധത്തിനായി കേന്ദ്രം അനുവദിച്ച 10 ലക്ഷം ഡോസ്‌ വാക്‌സിന്‍ കേരളം ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ. കൈവശമുള്ള വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചുകഴിയുന്ന മുറയ്‌ക്ക്‌ കൂടുതല്‍ ഡോസ്‌ നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വാക്‌സിന്‍ ദൗര്‍ലഭ്യം മൂലം സംസ്‌ഥാനത്തു വാക്‌സിനേഷന്‍ പ്രക്രിയ താളംതെറ്റുമെന്ന...

ചൈനീസ് വാക്‌സിനുകള്‍ ശ്രീലങ്കയും ഉപേക്ഷിക്കുന്നു

കൊളംബോ: കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ശ്രീലങ്ക. ചൈനീസ്, റഷ്യന്‍ വാക്‌സിനുകള്‍ ഒഴിവാക്കി ആസ്ട്രസെനക വാക്‌സിന്‍ മാത്രം ഉപയോഗിച്ച് രണ്ടാംഘട്ട വാക്‌സിനേഷന്‍ നടത്താനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 1.35 കോടി ഓക്‌സ്ഫഡ്‌ ആസ്ട്രസെനക വാക്‌സിനുകള്‍ക്ക് ശ്രീലങ്ക...

കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്ക്

ലണ്ടന്‍: കുട്ടികളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഇടക്കാല പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കുട്ടികള്‍ക്ക് കുത്തിവയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ 300 വോളന്റിയര്‍മാര്‍ക്ക് കുത്തിവയ്പ്പ് നല്‍കും. ഈ മാസം...

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശം

രണ്ടാംഘട്ട കൊവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. പലരും കൃത്യ സമയത്ത് വാക്സിൻ എടുക്കാൻ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍...

ചൈനയുടെ വാക്‌സിന്‍ പോരാ; പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്സിന്‍ ഉപയോഗിക്കും

ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന് ചൈനീസ് വാക്‌സിന്‍ അത്ര വിശ്വസനീയമല്ലെന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. മാര്‍ച്ചോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാകിസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത അന്താരാഷ്ട്ര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന്...

രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും

രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് വാക്സിനേഷൻ ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കും. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പുറത്തിറക്കും. ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ...
Advertismentspot_img

Most Popular

G-8R01BE49R7