Tag: V.K. SREEKANDAN

പാലക്കാട് മണ്ഡലത്തില്‍ വി.കെ. ശ്രീകണ്ഠന്റെ പേര് പരിഗണനയില്‍

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു എല്‍ഡിഎഫും യുഡിഎഫും ഈയാഴ്ച തന്നെ കടക്കും. സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിജയസാധ്യത എന്ന മാനദണ്ഡത്തിലേക്ക് കാര്യങ്ങള്‍ എത്താനാണിടയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു പരിഗണനയില്‍. സുമേഷ് അച്യുതന്‍,...

പാലക്കാട്ട് ആവേശം വിതറി വി.കെ. ശ്രീകണ്ഠന്റെ പദയാത്ര

പാലക്കാട് ജില്ലയില്‍ ആവേശം വിതറി ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 'ജയ് ഹോ' മുന്നേറുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന യാത്ര രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അണികളില്‍ ആവേശമുണ്ടാക്കിയതോടെ...

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര ‘ജയ് ഹോ’യ്ക്ക് തുടക്കം; കൊടിക്കുന്നില്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര 'ജയ് ഹോ'യ്ക്ക് തുടക്കമായി. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ച പദയാത്ര കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ 88 പഞ്ചായത്തുകളിലും 7...
Advertismentspot_img

Most Popular