Tag: V.K. SREEKANDAN

എസ്എഫ്‌ഐ കോട്ടയില്‍ കെ.എസ്.യു കൊടിനാട്ടിയതിന് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം; സോഡാ കുപ്പികൊണ്ട് കുത്തി, പാട് മറയ്ക്കാന്‍ താടി വളര്‍ത്തി; പകരം വീട്ടാന്‍ രണ്ടും കല്‍പ്പിച്ച് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠന്റെ പേര് ഉയര്‍ന്ന വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കൃത്യമായ ആസൂത്രണം, സംഘാടനം, നേതൃത്വ പാടവം എന്നിവകൊണ്ട് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പ്രചരണ തന്ത്രങ്ങള്‍.. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ...

വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ് ഹോ’ പദയാത്ര നാളെ സമാപിക്കും; സമാപന സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

പാലക്കാട്: ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര നാളെ സമാപിക്കും. കഴിഞ്ഞ മാസം 19 ന് തുടങ്ങിയ യാത്രയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ്. കെ സുധാകരനാണ് മുഖ്യ പ്രഭാഷകന്‍. 25 ദിവസങ്ങള്‍കൊണ്ട്...

പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍; വി.കെ. ശ്രീകണ്ഠന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരിക്കുമെന്ന് സൂചനകള്‍. മത്സരത്തിന് തയ്യാറെടുക്കാന്‍ എഐസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി സീറ്റുകള്‍ നേടുക എന്ന...

വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ നേതാക്കളെത്തുന്നു; ശനിയാഴ്ച അട്ടപ്പാടിയില്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട്: ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ പങ്കെടുക്കാന്‍ കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരനെത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് അട്ടപ്പാടിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യാത്രയുടെ ഭാഗമാകും....

വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്‌ഹോയുടെ ഭാഗമാകാന്‍ ചെന്നിത്തലയും; അണികളില്‍ ആവേശം ഇരട്ടിക്കുന്നു

പാലക്കാട്: ജില്ലയില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയില്‍ അണിനിരക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നു. മാര്‍ച്ച് 10ന് തച്ചമ്പാറയില്‍ നിന്ന് കല്ലടിക്കോട് വരെയാണ് ചെന്നിത്തല യാത്രയുടെ ഭാഗമാകുക. ഇതിനോടകം തന്നെ യാത്രയ്ക്ക് ജില്ലയില്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്....

വി.കെ. ശ്രീകണ്ഠന്റെ ‘ജയ്‌ഹോ’ കോണ്‍ഗ്രസ് രാജ്യമെങ്ങും മാതൃകയാക്കുന്നു..? വിശദ റിപ്പോര്‍ട്ട് തേടി കേന്ദ്ര നേതൃത്വം; മറ്റു നേതാക്കളും ഇനി വിയര്‍പ്പൊഴുക്കേണ്ടിവരും

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന 'ജയ്‌ഹോ' പദയാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്ന് സൂചനകള്‍. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍...

വി.കെ. ശ്രീകണ്ഠന്റെ പദയാത്ര; കോണ്‍ഗ്രസിന് മുന്‍തൂക്കം; സിപിഎം അങ്കലാപ്പില്‍

പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര 11 ദിവസം പിന്നിടുന്നു. പട്ടാമ്പിയില്‍ നിന്നാണ് പതിനൊന്ന് ദിവസത്തെ യാത്ര ആരംഭിച്ചത്. വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായതോടെ സിപിഎമ്മും...

പാര്‍ട്ടിയില്‍നിന്ന് അകന്ന പ്രമുഖര്‍ വി.കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്‌ഹോയില്‍ അണിനിരക്കുന്നു; 51 സിപിഎം, ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട്: ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പത്താം ദിവസത്തെ യാത്രയുടെ ഉദ്ഘാടന സമ്മേളനം പട്ടാമ്പി മുന്‍ എംഎല്‍എ സിപി മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ആവേശംപൂണ്ട്...
Advertismentspot_img

Most Popular