പാലക്കാട്: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് റിപ്പോര്‍ട്ട്. ശ്രീകണ്ഠനെ വെട്ടിലാക്കിയത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വോട്ടെടുപ്പിന്റെ പിറ്റേദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ കെ പി സി...
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും ഉള്ളത് പറഞ്ഞാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശം നല്‍കി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചും വ്യക്തിഹത്യ പാടില്ല. നമ്മുടെ കാര്യങ്ങളും പൊലിപ്പിച്ച് പറയേണ്ട...
ഇരുപത്തിയഞ്ചു വര്‍ഷമായി എല്‍ഡിഎഫ് കുത്തകയാണെന്ന് കരുതുന്ന പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ രഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുകയാണ്. മൂന്നു മുന്നണികളും മൂന്നാം ഘട്ട പ്രചരണ വേളയിലേയ്ക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച പ്രചാരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റത്. അവസാന സര്‍വ്വേ ഫലങ്ങളില്‍ ഏറ്റവും...
പാലക്കാട് : സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യു ഡി എഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ. വിഷു ദിനത്തില്‍ തിരുനെല്ലായിയിലെ പര്യടനത്തിനിടയില്‍ വഴിയരികില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാനായി...
യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ പാലക്കാട് അട്ടിമറി നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ആദര്‍ശത്തിന് അവധി കൊടുത്ത് ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും. ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ അവതരിപ്പിച്ച വക്താവായ രാജേഷ് ഒടുവില്‍ ശബരിമലയില്‍...
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഫെബ്രുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. ഇവിടെ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം വോട്ടിംഗ് വ്യത്യാസമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം കൂടിയാണിത്. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം.
നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം...