ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ യുവാവിനെയും അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യയേയും കൊല്ലപ്പെട്ട നിലയില്‍. യുവതിയെ അവരുടെ അപ്പാര്‍ട്‌മെന്റിലും ഭര്‍ത്താവിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗരിമ കോത്താരി(35) ഭര്‍ത്താവ് മന്‍മോഹന്‍ മാള്‍ (37) എന്നിവരുടെ മൃദേഹങ്ങളാണ് ജേഴ്‌സിസിറ്റി പോലീസ് കണ്ടെത്തിയത്. ഏപ്രില്‍ 26ന് ഗരിമ...
ന്യൂയോര്‍ക്ക്: യുഎസില്‍ കോവിഡ്19 വളര്‍ത്തുമൃഗങ്ങളിലേയ്ക്കും പകരുന്നതായി റിപ്പോര്‍ട്ട്. മൃഗശാലകളില്‍ വന്യ മൃഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുഎസില്‍ ആദ്യമായി വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ രണ്ടു വളര്‍ത്തുപൂച്ചകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ രണ്ടിടങ്ങളിലായുള്ള പൂച്ചകള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നതെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് സെന്റര്‍ ഫോര്‍...
വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് വ്യാപനത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. ഓരോ ദിവസം പിന്നിടുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 26 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കഴിഞ്ഞു. 1,83,000 പേരാണ് ലോകത്ത് ആകമാനം മരണത്തിന് കീഴടങ്ങിയത്. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ 2219 പേര്‍ മരിച്ചു....
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ മൂലം പലര്‍ക്കും ജോലിയും ശമ്പളവുമില്ല. ഈ സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും ചൂഷണം നേരിടേണ്ടി വരുന്നതായി...
തുടര്‍ച്ചയായ രണ്ടാം ദിവസവും 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 2,000 കടന്നതോടെ യുഎസില്‍ ആകെ മരണം 34,617 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 2,174 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. പുതിയതായി 29,567 കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ യുഎസില്‍ രോഗബാധിതര്‍ 6,77,570 ആയി. എന്നാല്‍...
ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരേ പോരാടാന്‍ സ്വന്തം രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറെടുത്ത് അമേരിക്കയിലെ വൈറസ് മുക്തരായ രോഗികള്‍. രോഗം ഭേദമായവരുടെ രക്തത്തില്‍ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടാകും. ഇത് പ്രയോജനപ്പെടുത്തിയാണ് ചികിത്സ നടക്കുക. ഇതിനായി ഇവരില്‍നിന്ന് പ്ലാസ്മ ശേഖരിച്ച് രോഗികളില്‍ ചികിത്സ നടത്തും.
രോഗമുക്തരാകാനുള്ളവര്‍ക്ക് പ്ലാസ്മ...
വാഷിങ്ടന്‍ : കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ഗവര്‍ണര്‍മാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കൊറോണ...