Tag: us

യു എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ തോറ്റ കമലയ്ക്ക് 20 ദശലക്ഷം കടം; സഹായിക്കണമെന്ന് ട്രംപ് ഇത്രയും പണം കുറഞ്ഞുപോയതില്‍ ആശ്ചര്യപ്പെടുത്തുന്നു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാര്‍ട്ടി കടക്കെണിയില്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോര്‍ണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫര്‍ കാഡെലാഗോയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം 168.79 കോടി...

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം തുടരുകയാണ്. കൊറോണ വൈറസ് പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന വാദം രാഷ്ട്രീയപ്രേരിതമായ നുണയാണെന്ന് ചൈന. മഹാവ്യാധിയുടെ ഉദ്‌ഭവകേന്ദ്രം ചൈനീസ് പരീക്ഷണശാലയാണോ എന്നകാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൈന പ്രതികരിച്ചത്. ശാസ്ത്രാധിഷ്ഠിതമായ ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും എന്നാൽ,...

മലയാളി യുവതി അമേരിക്കയില്‍ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മുകള്‍നിലയിലെ താമസക്കാരന്‍

ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍...

യു.എസ്‌ മറ്റ്‌ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഫൈസര്‍ വാക്‌സിന്‍ 50 കോടി ഡോസ് വാങ്ങും:

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അമ്പതുകോടി ഡോസ് ഫൈസര്‍ വാക്‌സിന്‍ വാങ്ങാനൊരുങ്ങി അമേരിക്ക. ജോ ബൈഡന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ ഈയാഴ്ച നടക്കുന്ന ജി-7 യോഗത്തില്‍ ബൈഡന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ലാഭേച്ഛയില്ലാത്ത ഇടപാടാണ്...

ഇന്ത്യ-യുഎസ് ഭായി-ഭായി..!! എല്ലാവിധ സഹകരണവും ഉണ്ടാകും; ആ​ഗോള ശക്തിയാവുന്നത് സ്വാ​ഗതം ചെയ്ത് യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് യു.എസ്. ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നായാണ് യു.എസ്. ഇന്ത്യയെ വിശേഷിപ്പിച്ചത്. ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും യു.എസ്.സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി നെഡ് പ്രൈസ് പറയുന്നു. പ്രതിരോധം, ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ...

ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ

വാഷിങ്ടണ്‍: ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക. സ്വകാര്യ പങ്കാളിത്തത്തോടെ വിപണികളുടെ കാര്യക്ഷമത കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വ്യക്തമാക്കി. അഭിപ്രായ ഭിന്നതകള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും....

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം; ജോ ബൈഡന്‍ വിജയത്തിന് അരികില്‍, ട്രംപ് കോടതിയെ സമീപിച്ചു

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ഓരോ വോട്ടും നിര്‍ണായകമായ മത്സരത്തില്‍ 264 വോട്ടു നേടിയ ബൈഡന്‍ ഇനി എണ്ണാനുള്ള വോട്ടുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍. 538 അംഗ ഇലക്ടറല്‍ കോളജില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270...

മുന്‍ കാമുകിയെ കൊന്ന് കഷണങ്ങളാക്കിയ ശേഷം ശരീരഭാഗങ്ങള്‍ തിന്നു

വാഷിങ്ടണ്‍ : ആറ് വര്‍ഷം മുമ്പ് യു.എസിനെ നടുക്കിയ അരുംകൊലയില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. മുന്‍ കാമുകിയെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്ത ജോസഫ് ഒബെര്‍ഹാന്‍സിലി(39)യെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് പുറമേ ഭവനഭേദനക്കുറ്റത്തിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ബലാത്സംഗക്കുറ്റത്തില്‍ വെറുതെവിട്ടു. 2014-ലാണ്...
Advertismentspot_img

Most Popular

G-8R01BE49R7