വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 4 പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ നല്‍കിയ കേസ് യുഎസ് സുപ്രീം കോടതി തള്ളി.
ടെക്‌സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ അറ്റോര്‍ണി ജനറലാണു ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു...
വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90 ദിവസത്തെ സമയം നല്‍കി. യുഎസിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതിനെതിരെ ബൈറ്റ്ഡാന്‍സ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. തിങ്കളാഴ്ച വൈകിട്ട് 5.50 നാണ് സംഭവം, വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു.
വൈറ്റ്...
വാഷിങ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ ചൈന ആദ്യം നിര്‍മിച്ചാല്‍ യുഎസ് ചൈനയുമായി സഹകരിക്കുമോ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന് ഉപകാരപ്പെടുമെങ്കില്‍ ആരുമായും ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് തയാറാണെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. കോവിഡ് മരുന്ന്, വാക്‌സിന്‍ വികസനത്തില്‍ യുഎസ് മികച്ച...
വാഷിങ്ടണ്‍: അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ആശംസയറിയിക്കുന്നു. ഈ ദിനം ആഘോഷിക്കുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെ...
വാഷിങ്ടന്‍ : ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചര്‍ച്ചയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.' കോവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു...