Tag: trivandrum

മൂന്ന് എക്‌സ്പ്രസ് ട്രെയ്‌നുകളുടെ സമയം മാറ്റി

കൊച്ചി: അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രെയ്‌നുകളുടെ സമയം ക്രമീകരിച്ചതില്‍ മാറ്റംവരുത്തി റെയില്‍വേ. മൂന്നു എക്‌സ്പ്രസ് ട്രെയിനുകള്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എത്തുന്ന സമയം, യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് റെയില്‍വേ പുനഃക്രമീകരിച്ചത്. പുതിയ സമയക്രമം ഈ മാസം അഞ്ചിനു നിലവില്‍ വരും. ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിക്കണം...

വേഷം മാറി പൊലീസ് വന്നു; സ്‌കൂള്‍, കോളെജ് പരിസരങ്ങളില്‍നിന്ന് 89 പൂവാലന്‍മാര്‍ പിടിയില്‍

പൂവാലന്‍മാരെ പിടികൂടുന്നതിന് പൊലീസ് നടത്തിയ 'ഓപ്പറേഷന്‍ റോമിയോയില്‍' 89 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. നഗരത്തിലെ സ്‌കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു പോലീസ് 'ഓപ്പറേഷന്‍...

ശ്രീജിത്ത് മരണത്തോട് അടുക്കുന്നു; ആരെയും ബുദ്ധിമുട്ടിക്കാനില്ല..!! ഇനി ‘ശവപ്പെട്ടിയില്‍’ ; സെല്‍ഫി എടുത്തവരും പിന്തുണ നല്‍കിയവരും എവിടെ?

കുറച്ചുകാലം മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ചര്‍ച്ചാ വിഷയമായിരുന്നു ശ്രീജിത്തിന്റെ സമരം. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരം ആയിരം ദിവസം പിന്നിട്ടു. നീതി തേടിയുള്ള പോരാട്ടത്തില്‍ പുതിയ സമരമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുയാണ് ശ്രീജിത്ത്. സ്വന്തമായി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട്...

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായി ജ്വല്ലറി ഉടമ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ ബിസ്‌കറ്റ് വേട്ട. ദുബായിയില്‍ നിന്ന് സ്വര്‍ണ്ണ ബിസ്‌കറ്റുമായി വന്ന കണിയാപുരം ഗോള്‍ഡ്സൂക് ജ്വല്ലറി ഉടമ അഷ്റഫാണ് പിടിയിലായത്. ഒന്നരക്കോടിയുടെ സ്വര്‍ണ്ണ ബിസ്‌കറ്റാണ് അനധികൃതമായി ഇയാള്‍ കൊണ്ടു വന്നത്. 44 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് കൈവശം ഉണ്ടായിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണ കടത്ത്...

ചെന്നൈയിലേക്കുള്ള ട്രെയ്‌നുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകും

തിരുവനന്തപുരം: ചെന്നൈയിലേക്ക് കേരളത്തില്‍ നിന്നും പോകുന്ന ട്രെയിനുകള്‍ ഇന്നും മണിക്കൂറുകള്‍ വൈകും. ആരക്കോണം ചെന്നൈ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകി ഓടുന്നത്. ഇന്ന് വൈകുന്നേരം 8.05 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ്( 22639) 1 മണിക്കൂര്‍ 35 മിനിറ്റ് വൈകി രാത്രി 10.30...

റേഡിയോ ജോക്കിയുടെ കൊലപാതകം; അഞ്ചുപേര്‍ കസ്റ്റഡിയില്‍; ഖത്തറിലെ കാമുകിയെ നാട്ടിലെത്തിക്കാന്‍ നീക്കം

കിളിമാനൂര്‍: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍സംഘം സഞ്ചരിച്ച കാറിനെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചെന്നു സൂചന. വണ്ടി മുന്‍പ് കൈമാറിയ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഈ വഴിത്തിരിവ് ക്വട്ടേഷന്‍ സംഘത്തിലേക്ക് ഉടന്‍ പൊലീസിനെ നയിക്കുമെന്നാണു സൂചന. ഖത്തറിലെ വനിതാ...

സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ സബ് കലക്റ്ററുടെ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ തിരുവനന്തപുരം സബ് കളക്ടറുടെ ഉത്തരവിന് സ്‌റ്റേ. വി. ജോയ് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് സ്‌റ്റേ ഉത്തരവ്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം...

മുലയൂട്ടല്‍ കഴിഞ്ഞെങ്കില്‍, ഒന്നു ശ്രദ്ധിക്കൂ…….!

തിരുവനന്തപുരം: സഹോദരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് പൂര്‍ണ നിരാഹാര സമരം തുടരുകയാണ്. കേരളത്തിലെ മുലയൂട്ടലും മറ്റു വിവാദങ്ങളും അവസാനിച്ചെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ.. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വീണ്ടും ഇന്ന് ശ്രീജിത്തിന് പിന്തുണ നല്‍കാനെത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റില്‍...
Advertismentspot_img

Most Popular

G-8R01BE49R7