Tag: temple

ക്ഷേത്രത്തിനകത്ത് പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശനം; സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി

കൊച്ചി: ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന നിവേദനത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്. ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍...

കൊല്ലത്തെ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് 101 കുപ്പി മദ്യം (വീഡിയോ….)

കൊല്ലം: കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം...

മലപ്പുറത്ത് വെടിക്കെട്ട് അപകടം

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയില്‍ അപകടം. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ആര്‍ത്തവമുള്ളപ്പോള്‍ ക്ഷേത്രത്തില്‍ കയറാറില്ല; വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ലെന്നും നടി അനുമോള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍...

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം: കുത്തിയോട്ടത്തിന് 815 ബാലന്‍മാര്‍ പങ്കെടുക്കും

തിരുവനന്തപുരം: : ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാത്രി 10.20ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 20നാണ് പൊങ്കാല. 20ന് രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാലനിവേദ്യം. ഇത്തവണ കുത്തിയോട്ടവ്രതത്തിനായി 815 ബാലന്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാം...

ശബരിമലയില്‍ മാത്രം നവോത്ഥാനം മതി; കണ്ണൂരിലെ സിപിഎം ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ അയിത്താചാരം..!!!

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ സമത്വംവും നവോത്ഥാനവും നടപ്പാക്കുമ്പോഴും നമുക്കു ജാതിയില്ലെന്ന വിളംബര ഘോഷയാത്ര നടത്തുകയും ചെയ്ത സിപിഎം കണ്ണൂരില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ജാതി വേര്‍തിരിവിന്റെയും സ്ത്രീ വിവേചനത്തിന്റെയും വേദിയാണ് കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ക്ഷേത്രോത്സവങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍...

ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് സിങ്വി

ന്യൂഡല്‍ഹി: ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രമാണെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രീംകോടതിയില്‍. പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും മധുര മീനാക്ഷി ക്ഷേത്ര കേസ് വിധി പ്രസ്താവം ശ്രദ്ധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു....

ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു; 80 പേര്‍ ആശുപത്രിയില്‍

മൈസൂരു: ക്ഷേത്രത്തില്‍ വിതരണംചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്. 15...
Advertismentspot_img

Most Popular

G-8R01BE49R7