Tag: technology

റോഡ് വെട്ടിപ്പൊളിക്കേണ്ട, ഉൾഗ്രാമങ്ങളിലും അതിവേ​ഗ ഇന്റർനെറ്റ്; എയർ ഫൈബർ സംവിധാനത്തിന് ​ഗുണങ്ങളേറെ

കൊച്ചി: രാജ്യത്തിന്റെ ഉൾ​​ഗ്രാമങ്ങളിലും അതിവേ​ഗ ഇന്റർനെറ്റ് ലഭിച്ച് തുടങ്ങിയതോടെ ഇന്റർനെറ്റ് സേവനരം​ഗത്ത് വിപ്ലവകരമായ മാറ്റമാണ് വരാൻ പോകുന്നത്. രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ എയർ ഫൈബറും എത്തിക്കുന്നതോടെ ഉൾ​ഗ്രാമങ്ങളിലെ അതിവേ​ഗ ഇന്റർനെറ്റ് സേവനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്. ജിയോ എയർ ഫൈബറിലൂടെയാണ് ഗ്രമാപ്രദേശങ്ങളിലെ...

2030 ആകുമ്പോഴേക്കും സ്മാർട്‌ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും… ഇനി വരുന്നത്…

2030 ഓടെ, സ്മാർട്ഫോണുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക്. ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030-ഓടുകൂടി 6ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നും അപ്പോഴേക്കും സ്മാർട്ഫോൺ ഇന്നുള്ളത് പോലെ സർവ്വ സാധാരണ...

രാജ്യത്ത് 6ജി വരുന്നു; പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി...

ഓരോ തുളസി ഇല കൂടി വച്ചാല്‍ മതി..!!! മൊബൈല്‍ റേഡിയേഷന്‍ തടയാന്‍ വിചിത്ര വാദവുമായി ബാബാ രാംദേവ്‌

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ തടയാന്‍ തുളസിയിലക്ക് കഴിയുമെന്ന വിചിത്ര വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ബാബാ രാംദേവ്. മൊബൈല്‍ ഫോണ്‍ കവറിനുള്ളില്‍ ഒരു തുളസിയില സൂക്ഷിക്കുന്നത് റേഡിയേഷനെ തടയുമെന്നും മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയേഷനെ ഇല്ലാതാക്കാന്‍ തുളസിയിലക്ക് കഴിവുണ്ടെന്നുമാണ് രാംദേവ് പറയുന്നത്. മൊബൈല്‍ ഫോണ്‍ മാത്രമല്ല, റേഡിയേഷന്‍...

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഇനി എളുപ്പമാകും..!!

രാജ്യത്തു മൊബൈല്‍ഫോണ്‍ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പര്‍) പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും. പട്ടിക പ്രാബല്യത്തില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുപോയവര്‍ ആദ്യം പോലീസില്‍ പരാതി...

അഭിമന്യുവിനെ കൊല്ലാന്‍ കൊലയാളി സംഘം ഉപയോഗിച്ചത് ക്രിമനല്‍ ലെയര്‍ തന്ത്രം..!!! വട്ടംചുറ്റി പോലീസ്

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘം പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്നതാണ് ക്രിമിനല്‍ ലെയര്‍ തന്ത്രം. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍...
Advertismentspot_img

Most Popular