ആപ്പിള്‍ ഇന്ന് പുറത്തിറക്കുന്ന ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മലപ്പുറം സ്വദേശി. തിരൂരിനടുത്ത് കല്‍പ്പകഞ്ചേരി സ്വദേശിയായ ജുനൈദ് റഹ്മാന്‍ ആണ് 1249 ഡോളര്‍ (ഏകദേശം 90,000 രൂപ) വിലയുള്ള ഐഫോണ്‍ X S Max ഇന്ത്യയില്‍...
കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നവംബര്‍ ഒന്നിന് പുറത്തിറങ്ങും. കെല്‍ട്രോണും യു.എസ്.ടി ഗ്ലോബലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് രൂപീകരിച്ച ലാപ്‌ടോപ് നിര്‍മിക്കുന്ന കമ്പനിക്ക് കൊക്കോണിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ലാപ്‌ടോപിന്റെ പേര് പിന്നീട് തീരുമാനിക്കും. കേരളത്തെ സൂചിപ്പിക്കുന്നതിനുള്ള കോക്കനട്ടും സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നതിനുള്ള...
വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് പുതിയ സവിശേഷതയുമായി വാട്ട്‌സ്ആപ്പ് അപ്‌ഡേഷന്‍ വരുന്നു.
ആന്‍ഡ്രോയിഡ് ഫോണുകളിലും സ്വൈപ് ടു റിപ്ലൈ സംവിധാനമൊരുക്കാനാണ് വാട്ട്‌സാപ് തയാറാകുന്നത്. ഓരോ മെസേജുകള്‍ക്കും മറുപടി നല്‍കുന്നത് എളുപ്പമാക്കുന്ന സംവിധാനമാണ് സ്വൈപ് ടു റിപ്ലൈ. വലത് വശത്തേക്ക് ഒരു പ്രത്യേക മെസേജ് സ്വൈപ് ചെയ്യുന്നതിലൂടെ...
ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാത്രി 10.08നാണ് വിക്ഷേപണം നടന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപ ഈ വിക്ഷേപണം വഴി ലഭിക്കും.
സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ്...
ടെക് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഓരോ ദിവസവും കൂടുതല്‍ സവിശേഷതകളുള്ള ഫോണുകള്‍ ഇറങ്ങുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണുകളിലെ സിം കാര്‍ഡുകളിലും മാറ്റം വരുകയാണ്. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന്...
കൊച്ചി: പൊലീസ് സേനയ്ക്കു ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ (ഡിഎംആര്‍) വയര്‍ലെസ് സെറ്റുകള്‍ വാങ്ങാന്‍ തീരുമാനം. സന്ദേശ ചോര്‍ച്ച തടയുന്നതിനൊപ്പം വയര്‍ലെസ് തകരാറിലൂടെയുള്ള ചില ഉദ്യോഗസ്ഥരുടെ തരികിടകളും ഇതോടെ നിലയ്ക്കും. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും
തൃശൂരിലും ഇവ വിജയകരമായി പരീക്ഷിച്ചതോടെയാണു കാല്‍ നൂറ്റാണ്ടായി ഉപയോഗിക്കുന്ന...
ബഹിരാകാശത്ത് പോകുമ്പോള്‍ യാത്രികര്‍ക്ക് ധരിക്കാനുള്ള ബഹിരാകാശ വസ്ത്രം (സ്പെയിസ് സ്യൂട്ട് ) ഐഎസ്ആര്‍ഒ പുറത്തിറക്കി. 2022 ല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. രണ്ട് വര്‍ഷമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയിസ് സെന്ററില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയായിരുന്നു....