Tag: tech

വീണ്ടും പിരിച്ചിവിടലുമായി മസ്‌ക : ട്വിറ്ററില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കും

കാലിഫോര്‍ണിയ: ട്വിറ്ററില്‍നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ ഇലോണ്‍ മസ്‌ക് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിന്റെ സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് സൂചന. പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള...

വാട്‌സാപ് ഡെസ്‌ക്ടോപ്പിലേക്ക് പുതിയ ഫീച്ചര്‍

ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. വാട്‌സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്ക് മറ്റൊരു സുരക്ഷാ ഫീച്ചര്‍ കൂടി വരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം വാട്‌സാപ് ഡെസ്‌ക്‌ടോപ്...

തെറ്റ് ചൂണ്ടിക്കാട്ടി ജീവനക്കാരന്റെ ട്വീറ്റ്, പിരിച്ചുവിട്ടതായി മസ്‌കിന്റെ മറുപടി ട്വീറ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ വഴി തന്റെ തെറ്റു ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതറിയിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മസ്‌ക് പങ്കുവെച്ച ട്വീറ്റിലെ തെറ്റു ചൂണ്ടിക്കാട്ടിയ എന്‍ജിനീയറെയാണ് ട്വീറ്റിലൂടെ തന്നെ പിരിച്ചുവിട്ടതായി മസ്‌ക് അറിയിച്ചത്. ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ പല രാജ്യങ്ങളിലും സാങ്കേതിക തടസ്സം...

റോയൽ എൻഫീൽഡ് റൈഡർ മാനിയ 18 മുതൽ 20 വരെ ഗോവയിൽ

കൊച്ചി: മോട്ടോർസൈക്ലിംഗ്, സംഗീതം, കല എന്നിവ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കപ്പെടുന്ന ആവേശകരമായ മോട്ടോർസൈക്കിൾ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ...

പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം; വ്യവസ്ഥയുമായി കരട് ബില്‍ തയ്യാര്‍

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി താല്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്. പൊതുസമൂഹവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍ലമെന്ററി കമ്മറ്റിയും ആശങ്കകള്‍ ഉന്നയിക്കുന്നതിനിടയിലാണ് ഈ നിര്‍ദേശം. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം, കുറ്റകൃത്യത്തിന്...

28 ദിവസത്തെ പ്ലാനുകള്‍ക്കെതിരെ പരാതി; 30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍

ന്യൂഡല്‍ഹി: 28 ദിവസത്തെ പ്ലാനുകള്‍ക്കെതിരായ പരാതിയെ തുടര്‍ന്ന് 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍...

വിന്‍ഡോസ് 8.1 വിട പറയുന്നു; സേവനം ഈ വർഷം കൂടി മാത്രം

വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിര്‍ത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ താമസിയാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 2016 ജനുവരി 12 നാണ് വിന്‍ഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിന്‍ഡോസ് 8.1...

പിരിയഡ്‌സ് ട്രാക്കര്‍’ ; സ്ത്രീകള്‍ക്ക് പ്രയോജനകരമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമായ ഫീച്ചേര്‍സ് അവതരിപ്പിച്ച് ഉപഭോക്താളെ കൂ ടെ നിര്‍ത്തിന്ന ആപ്പാണ് വാട്‌സ് ആപ്പ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വാട്‌സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്‌സാപ്പിലൂടെ ഡൗണ്‍ലോഡ്...
Advertismentspot_img

Most Popular

G-8R01BE49R7