Tag: cinema

പുതിയ ചിത്രം : രജനികാന്ത്, ധനുഷ്, പാ രഞ്ജിത് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

രജനി കാന്തിന്റെ പുതിയ ചിത്രം കാല നിയമക്കുരുക്കില്‍. പകര്‍പ്പവകാശം ലംഘിച്ചെന്ന പരാതിയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. കബാലിയുടെ മിന്നും ജയത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിതുമായി രജനീകാന്ത് കൈകോര്‍ക്കുന്ന കാല. ചിത്രീകരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് വിവാദം വീണ്ടും തലപൊക്കുന്നത്. സിനിമക്കെതിരെ...

വിവാഹശേഷം സാമന്തയെ തേടിയെത്തുന്നത് നിരവധി ചിത്രങ്ങള്‍ യു ടേണില്‍ നയന്‍സിനെ വെട്ടി പകരം സാമന്ത

കന്നടയിലെ ഹിറ്റ് ചിത്രം യു- ടേണിന്റെ തമിഴ് റീമേക്കില്‍ സാമന്ത നായികയാകുന്നു. നയന്‍താരയായിരിക്കും ചിത്രത്തിലെ നായികയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതായി സാമന്ത തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തെലുങ്ക് റീമേക്കിലും സാമന്ത തന്നെയായിരിക്കും നായിക. പവന്‍ കുമാര്‍ തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ...

സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതി; സഹായം നല്‍കി സൂര്യ

അടുത്തിടെ ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബ സമേതം എത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. അതിനു പിന്നാലെ സൂര്യയുടെ സഹായ മനസ്‌കതയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... എന്റെ സഹ സംവിധായകരുടെ മോശം സാമ്പത്തികസ്ഥിതിയെ കുറിച്ച് ഞാന്‍...

റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ… ഇനി പണം കൊടുക്കണം ജോയ് മാത്യൂ

റിലീസിനു മുന്‍പ് തന്നെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ജോയ് മാത്യൂ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിനു മുമ്പു തന്നെ സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ട അങ്കിളിന്റെ നേട്ടത്തെക്കുറിച്ച് ജോയ് മാത്യു മനോരമ...

മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ അറിവഴഗന്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് സംഭവിച്ചത്

മലയാളത്തിലെയും തമിഴിലെയും രണ്ട് ലേഡി സൂപ്പര്‍ സ്റ്റാറുകളാണ് മഞ്ജു വാര്യരും നയന്‍താരയും. മഞ്ജുവാര്യരെ നായികയാക്കി അറിവഴഗന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറിവഴഗന്റെ സിനിമയില്‍ മഞ്ജുവിന് പകരം നയന്‍താരയായിരിക്കും നായികയാകുകയെന്ന് പിന്നീട് റിപ്പോര്‍ട്ട് വന്നു. മഞ്ജു വാര്യരോട് പറഞ്ഞ...

പുനര്‍ജനിയിലെ അപ്പുവിന്റെ യഥാര്‍ഥ അവകാശി…രാജേഷ്: പ്രണവ് മോഹന്‍ലാലിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തിന് പറയാനുള്ളത് കൊടുംചതിയുടെ കഥ

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി ഒരു കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ എത്തിയ ചിത്രമാണ് പുനര്‍ജ്ജനി,. ഈ ചിത്രം സംവിധാനം ചെയ്തത് മേജര്‍രവിയും. പുനര്‍ജിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം പ്രണവിനെ തേടിയെത്തി. ഇത്രയും എല്ലാവര്‍ക്കും അറിയുന്ന കഥ. വര്‍ഷങ്ങള്‍ക്ക്...

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ… വിജയ് സേതുപതി… താരത്തിന്റെ പുതിയ വിഡിയോ വൈറലാകുന്നു

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ... വിജയ് സേതുപതി... ആരാധകരുടെ സ്‌നേഹത്തിന് തറയില്‍ ഇരുന്ന് ഉത്തരം പറയുന്ന വിജയ് സേതുപതിയുടെ പുതിയ വിഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അംഗവൈകല്യമുള്ള ആരാധകനൊപ്പം...

നസ്രിയയുടെ വാക്കുകേട്ട് ഒരുപാട് വലിയ പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്!! നസ്രിയ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

നസ്രിയ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തില്‍ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു. താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ...
Advertismentspot_img

Most Popular

G-8R01BE49R7