അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കാന്‍ കഴിയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍...
തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു പ്രിയങ്ക. തമിഴ് നിര്‍മാതാവ് ലോറന്‍സ് റാമിനൊപ്പമുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് താരം വിട്ടുനിന്നു. പക്ഷേ ആ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഇനിയുള്ള തന്റെ ജീവിതം മകനു വേണ്ടിയാണെന്നാണ് പ്രിയങ്ക പറയുന്നത്.
മോന്‍ ജനിച്ചതിനാലാണ്...
കൊച്ചി: വിവാദങ്ങള്‍ക്കിടെ നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. പൃഥിരാജും പാര്‍വതിയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 23നാണ് റിലീസ് ചെയ്യുന്നത്.കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് നടി പാര്‍വതി തുറന്ന് പറഞ്ഞതോടെ പാര്‍വതിയുടെ പുതിയ സിനിമയായ...
കൊച്ചി: 'മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന മേഖല എന്ന് പറഞ്ഞാല്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സംഘടനയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
...
ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് മടങ്ങി വന്ന താരമാണ് സാധിക. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് സാധികയുടെ മടങ്ങിവരവ്. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും...
മുംബൈ: പദ്മാവത് ചിത്രം റീലീസായതിനുശേഷവും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബോളിവുഡ് താരമായ സ്വര ഭാസ്‌കര്‍ ആണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയെ വെറും ലൈംഗിക അവയവം മാത്രമായി ചിത്രീകരിക്കുന്നതിനെതിരെയാണ് സ്വര രംഗത്തെത്തിയത്. ഇതു സംബദ്ധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് സ്വര കത്തെഴുതിയിരുന്നു. എന്നാല്‍...
മലയാള സിനിമാരംഗത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു നടിയെ ആക്രമിച്ചതും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും. ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. ആരാധകര്‍ മുള്‍മുനയില്‍ നിന്ന ദിവസങ്ങള്‍. വളരെ പെട്ടന്ന് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഏവരെയും ഞെട്ടിപ്പിച്ചു. ദിലീപിന്റെ ഉയര്‍ച്ച പോലെതന്നെ തളര്‍ച്ചയും...
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു.സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ ഇത്ര മഹത്വവത്കരിക്കേണ്ട...