Tag: cinema

കൊച്ചി മെട്രോയെ ‘സിനിമയിലെടുത്തു’ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ പുതിയ ചുവട് വെയ്പിലേക്ക്. ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയാകുകയാണ് കൊച്ചി മെട്രോ. ലവര്‍ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്. തെലുഗു താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...

ബ്ലെസ്സിയുടെ ആട് ജീവിതം സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി പൃഥ്വിരാജ്…

ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആട് ജീവിതം' ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഇക്കാര്യം സൂചന നല്‍കി നടന്‍ പ്യഥ്വിരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബെന്യാമിന്റെ ആട് ജീവിതമെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 2015 നവംമ്പര്‍ 25 നാണ് ചിത്രത്തെക്കുറിച്ച്...

പ്രശസ്ത നടി ശ്രീദേവി അന്തരിച്ചു; അന്ത്യം ദുബായില്‍ വിവാഹച്ചടങ്ങില്‍വച്ച്

ദുബായ്: ഇന്ത്യന്‍ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകം ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും...

മാണിക്യമലര്‍ പാടി പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വിഡിയോ….

ഒമറിന്റെ അഡാറ് ലവിലെ മാണിക്യ മലരായ പൂവ്് പോളണ്ടിലും സീപ്പര്‍ ഹിറ്റ്. പാട്ടിലെ നായിക പ്രിയക്ക് ഇപ്പോള്‍ പോളണ്ടിലും ഫാന്‍സുണ്ട്. മാണിക്യമലര്‍ പാടിയ പോളണ്ടില്‍ നിന്നുളള എട്ടു വയസുകാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പോളണ്ടിനെ പറ്റി ഇനി മിണ്ടാമെന്ന അടിക്കുറിപ്പോടെ...

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

മുംബൈ: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക്...

ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണെന്ന് മമ്മൂട്ടി

കൊച്ചി: ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. തന്റെ ഫേയ്ബുക്കിലൂടെയാണ് അദ്ദേഹം രൂക്ഷമായ ഭാക്ഷയില്‍ പ്രതികിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു...

സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍

സയനോര ആദ്യമായി സംഗീതസംവിധായികയാകുന്ന 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ ചക്കപ്പാട്ട് വൈറല്‍. സാധാരണ കുടുംബത്തിലെ മക്കളും പേരമക്കളും ചേര്‍ന്ന് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കുന്ന രംഗങ്ങള്‍ക്കൊപ്പം പാട്ട് ഒരുക്കിയിരിക്കുന്നത്. സന്നിദാനന്ദന്‍, ആര്‍ജെ നിമ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ്...

സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക… ജോയ് മാത്യു

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍...
Advertismentspot_img

Most Popular

G-8R01BE49R7