തിരുവനന്തപുരം: ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കു പിന്തുണയുമായി മനുഷ്യാവകാശ കമ്മീഷന്‍. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമെന്ന്' സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അസഭ്യം പറയുക, പീഡനം, ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, തുടങ്ങിയ രംഗങ്ങള്‍...
കൊച്ചി: കലാഭവന്‍ മണിയുടെ രണ്ടാം ഓര്‍മ ദിവസത്തില്‍ മണിയെ കുറിച്ചുള്ള ചിത്രമായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിടുന്ന രാജാമണി ഓട്ടോയില്‍ വന്നിറങ്ങുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്.
ആദ്യപോസ്റ്ററിനൊപ്പം വികാരഭരിതനായി സംവിധായകന്‍ വിനയന്‍ കലാഭവന്‍ മണിയെക്കുറിച്ചും...
സായ് പല്ലവിയുടെ ബൈക്ക് യാത്രയുടെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം...
ചെന്നൈ: കമല്‍ഹാസന്‍ പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യ'ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തിയില്ലെന്നു വിലയിരുത്തല്‍. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും രജനീകാന്തിന്റെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന...
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണ കാരണം ഇന്നും പുറത്തുവന്നില്ല. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസിന് അതിനുത്തരം കണ്ടെത്താനായിട്ടില്ല. കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികമാണ്. ഇതിനിടെ കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....
ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍...
ഒടിയനെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒടിയന്റെ അവസാനഷെഡ്യൂള്‍ ഷൂട്ടിങ് ഇന്നു തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
'ഒടിയന്‍ എന്തായി,...