കൊച്ചി: നടി ദിവ്യ ഗോപിനാഥിനെതിരെ അലന്‍സിയര്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വെളിപ്പെടുത്തലുകള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയില്‍ അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വൈറലാവുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വിതരണത്തിനിടയില്‍ മോഹന്‍ലാലിന് നേരെ 'കൈത്തോക്ക് വെടി' പ്രയോഗം നടത്തിയ സംഭവത്തില്‍ വിശദീകരിക്കുന്നതിനിടെ' ഇവിടെ...
മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി.
മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്...
കൊച്ചി: താരസംഘടനയായ അമ്മ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്ന് അംഗങ്ങള്‍. പന്ത്രണ്ട് നടിമാര്‍ പങ്കെടുത്ത യോഗത്തില്‍ ചില നടന്മാര്‍ക്കെതിരെ ആരോപണമുന്നയിച്ചെന്ന വാര്‍ത്തകളാണ് അംഗങ്ങള്‍ നിഷേധിച്ചത്. യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.
അമ്മ...
താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചവര്‍ അംഗത്വത്തിന് ആദ്യം മുതലെ അപേക്ഷ തരണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ കളക്റ്റീവ് അംഗമായ നടി പദ്മപ്രിയ. പ്രസിഡന്റ് എപ്പോഴും പറയുന്നത് താന്‍ ഇരയോടൊപ്പമാണെന്നാണ്. അങ്ങനെയുളള ഒരാള്‍ ഈ നിലപാട് എടുക്കുന്നത് ശരിയാണോ. ഞങ്ങള്‍ സംഘടനയില്‍ നിന്ന്...
ഡബ്ല്യസിസിയുടെ ആരോപണങ്ങള്‍ ശരിവച്ച് മറ്റൊരു നടി കൂടി രംഗത്ത്. കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങില്‍ രേഖപ്പെടുത്തിയത് അച്ചടക്ക സമിതിയുടെ കീഴില്‍ സ്ത്രീകളുടെ സെല്‍ രൂപീകരിക്കുമെന്ന് മാത്രമാണ്. അപ്പോള്‍ പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായത്?
താരസംഘടനയായ അമ്മയ്ക്ക് പരാതികള്‍ കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന ആരോപണം ശക്തമാകുന്നു....
കൊച്ചി: താരസംഘടനയായ അമ്മയില്‍ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേര്‍ന്ന അമ്മ നിര്‍വാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇത്. വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടൂ' വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയര്‍ന്നുവന്നത്. 12...
കൊച്ചി: ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. കനകമുല്ല എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും ജോത്സനയും ചേര്‍ന്നാണ്. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
എ.ആര്‍. ബിനുരാജ്...