Tag: cinema

താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. ചോദ്യത്തിന് രജനി കാന്തിന്റെ കിടിലന്‍ മറുപടി… കൈയടിച്ച് സോഷ്യല്‍ മീഡിയ

'താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് സിംപിളായി ജീവിക്കുന്നത്' എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം?' എന്നായിരുന്നു രജനിയുടെ മറുചോദ്യം. ശങ്കര്‍-രജനികാന്ത് ടീമിന്റെ...

സ്വാമി അയ്യപ്പന്റെ കഥ സിനിമയാകുന്നു… പൃഥ്വിരാജ് നായകന്‍, അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സ്വാമി അയ്യപ്പന്റെ കഥ സിനിമയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍... ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്‍....

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ട്രെയിനില്‍ തൂങ്ങി പ്രണവിന്റെ ആക്ഷന്‍ സീന്‍ ; ചിത്രം വൈറലാകുന്നു

ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനൊപ്പമെന്നോ അല്ലെങ്കില്‍ അതിനേക്കാളം മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തില്‍ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് . ട്രെയിനില്‍ തൂങ്ങി കിടന്നുള്ള പ്രണവിന്റെ ...

കെ.ടി.സി. അബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: നടന്‍ കെ.ടി.സി. അബ്ദുല്ല (82) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികില്‍സയിലായിരുന്ന അബ്ദുല്ല ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ മരണം സംഭവിച്ചു....

മഞ്ജുവിന്റെ ഇംഗ്ലീഷ് പ്രസംഗം..!!! പൃഥിരാജിനെവരെ തോല്‍പ്പിച്ചു കളഞ്ഞെന്ന് ആരാധകര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ,

രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു. മഞ്ജു വാര്യര്‍ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങുകയാണ്. ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ആരാധകരുടെ ഏറ്റവും പുതിയ...

നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടത് മുന്‍ കാമുകന്‍

കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ മുന്‍ കാമുകന്‍. സംഭവത്തില്‍ പ്രമുഖ ബോളിവുഡ് നടി രതി അഗ്‌നിഹോത്രിയുടെ മകന്‍ തനൂജ് വിര്‍വാണിയെ പൊലീസ് ചോദ്യം ചെയ്യും. അക്ഷരാഹാസനും തനൂജ് വീര്‍വാണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016 ല്‍ വേര്‍പിരിയുകയായിരുന്നുവെന്നും...

2.0യില്‍ അക്ഷയ് കുമാറിന്റെ ഗെറ്റപ്പ്: മേക്കിങ് വിഡിയോ കാണാം

ബ്രഹ്മാണ്ഡചിത്രം 2.0യില്‍ അക്ഷയ് കുമാറിന്റെ ഗെറ്റപ്പ് വലിയ ആകര്‍ഷണമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ ആ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്‌നമാണ് വിഡിയോയില്‍ കാണാനാകുക

രണ്ടാമൂഴനായിത്തില്‍ ഭീമനായി മോഹന്‍ലാല്‍ തന്നെ എത്തും

രണ്ടാമൂഴനായിത്തില്‍ ഭീമനായി മോഹന്‍ലാല്‍ തന്നെ എത്തും. രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടി.ക്കൊപ്പം ചേര്‍ന്നു തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.'രണ്ടാമൂഴം എന്തായാലും സിനിമയാകും. അതു ഞാന്‍ തന്നെ സംവിധാനവും...
Advertismentspot_img

Most Popular

G-8R01BE49R7