സണ്ണി ലിയോണിന്റെ ആദ്യമായി മലയാളചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 'രംഗീല' എന്ന് പേരിട്ടിരിക്കുന്ന സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ലിയോണിനോടൊപ്പം ദേശീയ പുരസ്‌കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീം...
മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ടതില്ലെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വിമര്‍ശനം. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ മീ ടുവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന്റെ...
മലയാള താര സംഘടനയായ അമ്മ അബുദാബിയില്‍ സംഘടിപ്പിക്കുന്ന 'ഒന്നാണ് നമ്മള്‍' താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനാണ് താരനിശ സംഘടിപ്പിക്കുന്നത്.
വനിതാ താരങ്ങളുമായി...
കൊച്ചി: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീഴുകയായിരുന്നു. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്. നവംബര്‍ പതിനേഴിന് രാത്രി ആയിരുന്ന...
മലര്‍ മിസ് ഇനി ഫഹദിന്റെ നായിക ആയി എത്തുന്നു. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവിക്ക് തന്റെ അഭിനയജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളാണ് താരത്തിന്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും...
കൊച്ചി: കായംകുളം കൊച്ചുണ്ണിക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് നിവിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ആരാധകരില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. ചിത്രീകരണം പുരോഗമിക്കവേ മിഖായേലിനെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ...
പ്രഭ.. അങ്ങനെയൊരിക്കലും വിളിച്ചിട്ടില്ല, അമ്പ്രാട്ടീന്നേ വിളിച്ചിട്ടുള്ളൂ. അമ്പ്രാട്ടി ഒരിക്കല്‍ ഒരു മോഹം പറഞ്ഞിരുന്നു. 'ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും'... ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തുന്നത്. നേരത്തെ അക്ഷയ്കുമാര്‍ ചെയ്യുന്ന വില്ലന്‍ കഥാപാത്രത്തിന്റെ മേക്കിംഗ് വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത്...