Tag: Swapna suresh

താന്‍ ഇല്ലാത്തപ്പോഴും നിരവധി തവണ സ്വപ്‌ന സെക്രട്ടേറിയറ്റിലെത്തി; നിര്‍ണായക മൊഴിയുമായി ശിവശങ്കര്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാതെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കേന്ദ്ര ഏജൻസികൾ മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി...

ഇസ്തംബുളിലേക്ക് സ്ഥലംമാറി പോകേണ്ടി വരും; കള്ളക്കഥ പറഞ്ഞ് സ്വപ്‌ന സ്‌പേസ് പാര്‍ക്കിലെത്തി

യുഎഇ കോൺസുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാർശയോടെ സ്പേസ് പാർക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു വ്യക്തമായി. അച്ഛനു സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്തു തന്നെ നിൽക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റ്...

സ്വപ്‌നയും ശിവശങ്കറും ഇന്ത്യന്‍ ബഹിരാകാശ വിവരങ്ങള്‍ ചോര്‍ത്തി..? റിപ്പോര്‍ട്ട് ചെയ്തത് സിപിഐ മുഖപത്രം

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വിദേശരാജ്യങ്ങള്‍ക്ക് വിറ്റതായി സംശയിക്കുന്നതായി സി.പി.ഐ. മുഖപത്രം ജനയുഗം. ഓഗസ്റ്റ് 23ലെ പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത. ജനയുഗത്തിലെ വാര്‍ത്ത പരാമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ഇന്ന് വാര്‍ത്ത നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍...

അക്കൗണ്ടിലെ കോടികള്‍ കൈക്കൂലി തുകയെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; ഉന്നതര്‍ കുടുങ്ങും

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി സൂചനയുള്ള 4 സ്ഥാപനങ്ങളുടെ പ്രവർത്തനം എൻഫോഴ്സമെന്റ് വിഭാഗം (ഇഡി) പരിശോധിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ കരാർ സ്ഥാപനങ്ങളായ യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ്, യൂണിടാക്, സേൻ വെഞ്ചേഴ്സ് എന്നിവരുടെ പ്രതിനിധികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. തന്റെ ലോക്കറിലും...

ലോക്കറിലുള്ള ഒരുകോടി സ്വപ്നയുടേതല്ലെന്ന് എന്‍ഫോഴ്സ്മെന്റ്; പണം ആരുടേത്?

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡ‍ി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത...

ലൈഫ് മിഷന്‍ പദ്ധതിക്കായി ശിവശങ്കര്‍ സഹായിച്ചെന്ന് യൂണിടാക് ഉടമയുടെ മൊഴി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂണിടാക് ബില്‍ഡേസ് ഉടമ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. സ്വപ്നയാണ്...

സ്വര്‍ണക്കടത്ത്: പ്രതികള്‍ പരസ്പരം ചതിച്ചു; പുറത്തറിഞ്ഞത് അന്വേഷണത്തിനിടെ

കൊച്ചി: സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്ത മൂന്ന് അന്വേഷണ ഏജന്‍സികള്‍ക്കും മനസിലാവുന്നത് പ്രതികള്‍ പരസ്പരം പറ്റിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വപ്നയും സരിത്തും ചേര്‍ന്ന് സന്ദീപിനെയും റമീസിനെയും കോണ്‍സുലേറ്റിനെയും പറ്റിച്ചപ്പോള്‍ റമീസ് എല്ലാവരെയും പറ്റിച്ചതാണ് തെളിഞ്ഞത്. അന്വേഷണസംഘങ്ങളുടെ ചോദ്യം ചെയ്യലില്‍ മാത്രമാണ് പരസ്പരം ചതിക്കപ്പെടുകയായിരുന്നുവെന്ന് പ്രതികള്‍...

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപ; പിടിച്ചെടുത്തത് ഒരു കോടി മാത്രം

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ തലസ്ഥാനത്തെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. പാര്‍പ്പിട പദ്ധതിയില്‍ റെഡ് ക്രസെന്റില്‍നിന്നു ലഭിച്ചതെന്നു പറയുന്ന ഒരു കോടി രൂപ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന പണം ആരുടെയൊക്കെ കൈയിലേക്കു പോയി? ഇതില്‍...
Advertismentspot_img

Most Popular