Tag: Swapna suresh

ഒളിവിലിരുന്ന് സ്വപ്‌നയുടെ കുമ്പസാരം; ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഭയംകൊണ്ടുമാണ് മാറിനില്‍ക്കുന്നത് എന്നുമുള്ള ശബ്ദരേഖ എവിടെയെന്നു വ്യക്തമാക്കാതെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ജോലിയുടെ ഭാഗമായി ഒരുപാട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍, പ്രതിപക്ഷം തുടങ്ങി എല്ലാവരുമായി ഇടപെട്ടിട്ടുണ്ടെന്നും അതെല്ലാം...

ഒളിവിലിരുന്ന് മാധ്യമങ്ങളോട് സ്വപ്നയുടെ വിശദീകരണം; മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച ശബ്ദസന്ദേശത്തില്‍ സ്വപ്‌ന സുരേഷ്. തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറയുന്നു. സ്വര്‍ണകടത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത്...

സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് കസ്റ്റംസിന്റെ കത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ നിര്‍ണായക തെളിവാകാവുന്ന സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് കത്ത് നല്‍കി. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വപ്നയുടെ ഓഫീസിനു പരിസരത്തെ ദൃശ്യങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസിന് ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം...

സ്വര്‍ക്കടത്ത് കേസ് : സ്വപ്ന സുരേഷ് നാഗര്‍കോവില്‍ , പിടികൂടാന്‍ കസ്റ്റംസിന്റെ ആറ് സംഘങ്ങള്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്നതു സ്വപ്ന സുരേഷ് നാഗര്‍കോവില്‍ ഭാഗത്തെന്ന് അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. തിരുവനന്തപുരം, ബാലരാമപുരം കോടതിയില്‍ കീഴടങ്ങാനാണു സമീപപ്രദേശമായ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ തങ്ങുന്നതെന്നാണു സൂചന. സ്വപ്ന ബാലരാമപുരം സ്വദേശിയാണ്. തിരുവനന്തപുരത്ത് ഭരണരംഗത്തെ പ്രമുഖന്റെ വസതിയിലെത്തിയ സ്വപ്നയെ ഒളിത്താവളത്തിലെത്തിച്ചത്...

സ്വപ്നയോട് ഒളിവില്‍ പോകാന്‍ ഉപദേശിച്ച പോലീസിലെ ഉന്നതന്‍ ; ഇയാള്‍ കസ്റ്റംസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: സ്വപ്നയുടെ ഒറ്റുകാരായി പോലീസില്‍ നല്ലൊരു വിഭാഗമുണ്ടെന്നു റിപ്പോര്‍ട്ട്. സംഭവം വിവാദമായതിനെതുടര്‍ന്ന് സ്വപ്നയോട് ഒളിവില്‍ പോകാന്‍ ഉപദേശിച്ച പോലീസ് ഉന്നതന്‍ കസ്റ്റംസ് നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ പോലീസുമായി സഹകരിക്കാതെ ഒറ്റയ്ക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുമാണ് കസ്റ്റംസ് ഉന്നതതല തീരുമാനം. സ്വപ്ന സുരേഷിന്റെ ഒളിത്താവളത്തെക്കുറിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു കഴിഞ്ഞതായാണ് സൂചന....

വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായര്‍ സാമ്പത്തികവളര്‍ച്ച ഞെട്ടിക്കുന്നത്…യാത്രകള്‍ ആഡംബരക്കാറുകള്‍

തിരുവനന്തപുരം :സ്വര്‍ണക്കടത്തുകേസിലെ മുഖ്യസൂത്രധാരന്മാരിലൊരാള്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായരുടെ സാമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നത്. കേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്തതസഹചാരിയായ ഇയാള്‍ സ്വപ്‌നയ്ക്കു പിന്നാലെ മുങ്ങിയിരിക്കുകയാണ്. കസ്റ്റംസിന്റെ നോട്ടപ്പുള്ളിയായിരുന്ന സന്ദീപ് അസാധാരണമായ രീതിയില്‍ സാമ്പത്തികവളര്‍ച്ച നേടിയതിനുപിന്നില്‍ സ്വര്‍ണക്കടത്താണെന്നാണ് പുറത്തുവരുന്ന...

സ്വപ്‌നയുടെ ഒളിത്താവളത്തെ കുറിച്ച് കസ്റ്റംസിന് സൂചന; ഒളിവില്‍ പോകാന്‍ ഉപദേശിച്ചത് പോലീസ് ഉന്നതന്‍; സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയവര്‍ അന്തംവിട്ടു

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഒളിത്താവളത്തെക്കുറിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. തലസ്ഥാനത്ത് ഭരണരംഗത്തെ ഒരു പ്രമുഖന്റെ വസതിയിലെത്തിയ സ്വപ്നയെ പിന്നീട് അബ്കാരിയുടെ നേതൃത്വത്തില്‍ ഒളിത്താവളത്തിലെത്തിക്കുകയായിരുന്നു. ഇവരെ കടത്താന്‍ ഉപയോഗിച്ച ആഡംബര കാര്‍ സി.പി.എം. അനുഭാവിയായ അബ്കാരി കരാറുകാരന്റേതാണ്. ഈ കരാറുകാരന്റെ നേതൃത്വത്തിലുളള സംഘമാണ് സ്വപ്നയ്ക്ക് സംരക്ഷണവലയം തീര്‍ത്തിരിക്കുന്നത്....

സന്ദീപിന്റെ പുതിയ ഷോറൂം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്നത് മന്ത്രി

നെടുമങ്ങാട്: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സരിത്തിന്റെ കൂട്ടാളി നെടുമങ്ങാട് സ്വദേശി സന്ദീപ് അടുത്തയാഴ്ച റാന്നിയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ഒളിവില്‍പോകേണ്ടി വന്നത്. ആ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നതും ഒരു മന്ത്രിയെയായിരുന്നു. നെടുമങ്ങാട്ടെ ഷോറും കൂടാതെ കേരളത്തില്‍ 11 ഷോറൂമുകള്‍ സന്ദീപിനുണ്ട്. നെടുമങ്ങാട്ടെ കടയ്ക്ക് ലൈസന്‍സില്ലെന്നും...
Advertismentspot_img

Most Popular

445428397