Tag: Swapna suresh

സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു ട്രേഡ് യൂണിയന്‍ നേതാവ് ; പണിതെറിക്കു’മെന്നു ഭീഷണിയും

കൊച്ചി : നയതന്ത്ര പാഴ്‌സലിലെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 'പണിതെറിക്കു'മെന്നു ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ട്രേഡ് യൂണിയന്‍ നേതാവാണ്. സ്വര്‍ണമെത്തിയ പാഴ്‌സല്‍...

അന്ന് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നടത്തിയ പ്രസംഗം ഇന്ന് പിണറായി വിജയനെ തിരിഞ്ഞു കൊത്തുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയോടു പൊതുവേദിയില്‍ സരിത എസ്.നായര്‍ സംസാരിക്കുന്നതിനെ സോളര്‍ കേസിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമായി ചിത്രീകരിച്ചുള്ള പിണറായി വിജയന്റെ പഴയ പ്രസംഗം ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു. പൊതുവേദിയില്‍ മുന്നില്‍നിന്നാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കാറുള്ളതെന്നും സരിത പിന്നിലൂടെ വന്നു സംസാരിച്ചത് ഇവര്‍...

സ്വപ്നയ്ക്കായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2.3 ലക്ഷം; ഏഴുമാസം 16 ലക്ഷം; ഞെട്ടിക്കുന്ന കണക്കുകൾ

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2,30,000 രൂപ. സ്വപ്നയുടെ സേവനത്തിന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഐഎൽ പ്രതിമാസം നല്‍കുന്നതാണ് ഈ തുക. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ശമ്പളമായി സ്വപ്നയ്ക്ക് കൈമാറിയത്....

സ്വപ്ന സുരേഷിനായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2.3 ലക്ഷം രൂപ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2,30,000 രൂപ. സ്വപ്നയുടെ സേവനത്തിന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെഎസ്‌ഐടിഐഎല്‍ പ്രതിമാസം നല്‍കുന്നതാണ് ഈ തുക. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ശമ്പളമായി സ്വപ്നയ്ക്ക്...

സ്വര്‍ണക്കടത്ത് പ്രതികളെ പൂട്ടാന്‍ അമിത് ഷാ… കളി ഇനി വേറെ ലെവല്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റ് കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസിന്റെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും പരിശോധിച്ചു. രാജ്യാന്തര ബന്ധങ്ങള്‍, ഉന്നത ഇടപെടലുകള്‍...

സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന. നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറില്ലെന്ന് കസ്റ്റംസ് സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു...

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്… ? വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നീക്കം

സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളയുകയായിരുന്നു. ഇതിനിടെ, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ...

കസ്റ്റംസിനെ ആദ്യം വിളിച്ചത് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവ്; പണി തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്നയെ രക്ഷിച്ചതും ഇയാള്‍; സംഭവത്തിന് ശേഷം ഇയാളുടെ കാര്‍ കാണാനില്ല…

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ 'പണിതെറിക്കു'മെന്നു ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ട്രേഡ് യൂണിയന്‍ നേതാവാണ്. സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും...
Advertismentspot_img

Most Popular