Tag: sushant sing rajaput

ദിഷയുടെയും സുശാന്തിന്റെയും മരണങ്ങളില്‍ ഉന്നതന് പങ്ക്

മുംബൈ : ഓരോ ദിവസവും പുതിയ കഥകളും ഊഹാപോഹങ്ങളുമാണു സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. ബോളിവുഡിലെ സ്വജന പക്ഷപാതത്തില്‍ തുടങ്ങിയ വെളിപ്പെടുത്തലുകള്‍ ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി വരെ മാറി. കേന്ദ്ര സര്‍ക്കാരും തര്‍ക്കത്തിന്റെ ഒരറ്റത്തുണ്ട്. കേസിന്റെ തുടക്കം മുതല്‍...

സുശാന്തിന്റേത് കൊലപാതകമാകാനുള്ള സാധ്യത; സിദ്ധാര്‍ഥ് പിഥാനി ഇപ്പോള്‍ റിയ്‌ക്കൊപ്പം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ വികാസ് സിങ്. എഫ്‌ഐആര്‍ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാര്‍ഥ് പിഥാനി കുടുംബവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയില്‍...

ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറി; അന്വേഷണം കൂടുതല്‍ ശക്തമാകുന്നു

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. സുശാന്തിന്റെ മരണം ഇപ്പോള്‍ രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്ന് ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞു. അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ഇത്തരം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ പ്രശ്‌നം...

പ്രിയങ്കയുമായി സുശാന്തിന് ഏറെ അടുപ്പം; സഹോദരി ശ്വേതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സുശാന്ത് സിങ് രജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്ക്കെതിരെ റിയ ചക്രവ൪ത്തി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സഹോദരി ശ്വേത സിങ് ക്രിതി രംഗത്ത്. സുശാന്തിന്റെ പഴയ അഭിമുഖത്തിന്റെ രണ്ട് ക്ലിപ്പുകളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ 'സോനു ദീ' എന്ന് വിളിക്കുന്ന തന്റെ സഹോദരി പ്രിയങ്കയുമായി സുശാന്ത് എപ്പോഴും നല്ല...

15 കോടിയുടെ ഇടപാടില്‍ സംശയം: റിയയെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍; റിയയുടെ സഹോദരനെയും മാനേജരെയും ചോദ്യചെയ്തു

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പണമിടപാടുകളെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ കാമുകി റിയാ ചക്രവര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 മണിക്കൂറിലേറെ ചോദ്യം ചെയ്തു. റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെ മുംബൈ ഓഫീസില്‍ വെവ്വേറെ...

ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് റിയ; ഇഡിയുടെ കര്‍ശന നിലപാട്; തുടര്‍ന്ന് സമയത്തിന് മുമ്പേ ചോദ്യം ചെയ്യലിന് ഹാജരായി

മുംബൈ: സുശാന്തിന്റെ മരണവുമായി ബന്ധമുള്ളതെന്ന് ആരോപണമുയര്‍ന്ന വന്‍ സാമ്പത്തിക ഇടപാട് കേസില്‍ നടന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടിസ് നല്‍കിയപ്പോള്‍, സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാന്‍ റിയ ശ്രമിച്ചിരുന്നു. ഇഡി...

സുശാന്തിന്റെ രണ്ട് അക്കൗണ്ടുകളിലെ പണം റിയയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി ഇഡി കണ്ടെത്തി

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ പേരിലുള്ള നാലു ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടെണ്ണത്തിലെ പണം കാമുകി റിയ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, സ്റ്റാന്‍ഡേര്‍ഡ്...

ദിഷയുടെ ദേഹത്ത് അസ്വാഭാവിക പരുക്കുകൾ; പോസ്റ്റ്മോർട്ടം വൈകിയോ? പൊലീസിനെ സംശയം

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് ആരോപണം. ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ വീഴ്ചകൾ അക്കമിട്ടു രംഗത്തു വന്നിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ. സുശാന്ത് ജീവനൊടുക്കിയതിന് ഒരാഴ്ച...
Advertismentspot_img

Most Popular