Tag: sushant sing rajaput

സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഡോക്ടര്‍

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണക്കേസിലെ സിബിഐ അന്വേഷണത്തില്‍ കുടുംബം ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന് നടി റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍. നടനെ കഴുത്തിനു ഞെക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോടു പറഞ്ഞതായി സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു എയിംസിലെ ഡോക്ടര്‍മാരുടെ വിദഗ്ധ...

സുശാന്ത് മരിച്ചുകിടക്കുന്ന കൊലപാതക സൂചനയുള്ള ചിത്രങ്ങള്‍ മറച്ചുവച്ചു ;സംശയവുമായി സിബിഐ

മുംബൈ : നടന്‍ സുശാന്ത് സിങ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ചോരുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തതില്‍ സംശയവുമായി സിബിഐയുടെ ഫൊറന്‍സിക് വിഭാഗം. ആത്മഹത്യയെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാല്‍, കൊലപാതക സൂചനയുള്ളവ മറച്ചു വച്ചതായി നടന്റെ കുടുംബം പറയുന്നതില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലാണു സംഘം എന്നാണ് അറിയുന്നത്. ഇതോടെ,...

സുശാന്തിനെതിരെ മി ടൂവുമായി റിയ

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രവര്‍ത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ലഹരി ഇടപാട്, സുശാന്തിന്റെ സ്റ്റാഫിനെ മാറ്റല്‍, മോര്‍ച്ചറി സന്ദര്‍ശനം, ബോളിവുഡ് മാഫിയ, മുംബൈ പൊലീസിന്റെ ഇടപെടല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്...

സുശാന്താണ് കഞ്ചാവ് ഉപയോഗിച്ചിരുന്നത് എന്ന് റിയ… വാട്‌സാപ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് വശദീകരണഴുമായി രംഗത്ത് ;പ്രത്യേക അഭിമുഖത്തിലെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മുംബൈ: സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിയ ചക്രവര്‍ത്തി. താന്‍ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു. ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തല്‍. 'സുശാന്ത് കഞ്ചാവ്...

റിയ സുശാന്തിന്റെ കൊലയാളി; ഏറെനാളായി സുശാന്തിന് വിഷം നല്‍കി

ന്യൂഡല്‍ഹി: റിയ ചക്രവര്‍ത്തി സുശാന്തിന്റെ കൊലയാളിയാണെന്നും ഏറെനാളായി തന്റെ മകന് റിയ 'വിഷം' നല്‍കുകയായിരുന്നുവെന്നും സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവ്. റിയയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളുടെ അടിസ്ഥാനത്തില്‍ റിയയ്ക്കെതിരെ നര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ...

സുശാന്തിന്റെ മരണം; റിയയ്ക്കും പിതാവിനും സിബിഐ സമന്‍സ്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകി നടി റിയ ചക്രവര്‍ത്തിക്കും റിയയുടെ പിതാവിനും സിബിഐ സമന്‍സ് അയച്ചു. അതേസമയം, റിയയ്‌ക്കോ കുടുംബത്തിനോ സിബിഐയില്‍ നിന്ന് സമന്‍സ് ലഭിച്ചിട്ടില്ലെന്നും, വിളിച്ചാല്‍ സിബിഐയ്ക്കു മുന്നില്‍ ഹാജരാകുമെന്നും റിയയുടെ അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ്...

റിയ മോര്‍ച്ചറിയില്‍ അനധികൃതമായി എത്തി സുശാന്തിന്റെ മൃതദേഹത്തില്‍ തൊട്ടു വെളിപ്പെടുത്തലുമായി സുര്‍ജിത്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃസൃഷ്ടിക്കും. ഇന്നലെ സിബിഐ സംഘം ഫൊറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് സുശാന്തിന്റെ വസതിയിലെത്തി. സുശാന്തിന്റെ പാചകക്കാരന്‍ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിത്താനി എന്നിവരും സിബിഐക്കൊപ്പം ഉണ്ടായിരുന്നു. സിദ്ധാര്‍ഥ് പിത്താനിയെ...

മഹേഷ് ഭട്ടിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രവര്‍ത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ജൂണ്‍ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 'ഐഷ മുന്നോട്ട് യാത്ര...
Advertismentspot_img

Most Popular