Tag: sushant sing rajaput

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടില്ല

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു. സുശാന്ത്...

കുരുക്കു മുറുകുന്നു; സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കാമുകി റിയ കൈവശപ്പെടുത്തിയതായും വെളിപ്പെടുത്തല്‍

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ സിങ് നടി റിയ ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍. കെ.കെ. സിങിനു വേണ്ടി കേസേറ്റെടുത്ത മുന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ വികാസ് സിങാണ് ഇപ്പോള്‍ റിയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്...

സുശാന്തിന്റെ മരണം: ബീഹാർ പൊലീസ് മുംബൈയിൽ; നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചേക്കും, സ്റ്റേ തേടി റിയ ചക്രവർത്തി

ന്യൂഡൽഹി/മുംബൈ• നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിൽ തനിക്കെതിരെ പട്ന പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നും അവിടത്തെ കേസ് മുംബൈയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു മുൻ കാമുകി റിയ ചക്രവർത്തി സുപ്രീംകോടതിയിൽ. റിയയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവാണു പട്നയിൽ പരാതി നൽകിയത്....

സുശാന്തിന്റെ മരണം: അന്വേഷണം ഉന്നതരിലേക്ക്…

മുംബൈ: യുവനടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. തിങ്കളാഴ്ച പോലീസ് മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴിയെടുത്തു. നിര്‍മ്മാതാവും സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനുമായ കരണ്‍ ജോഹര്‍, വിവാദ പ്രസ്താവന നടത്തിയ നടി കങ്കണാ റാണത്ത് എന്നിവര്‍ക്ക് മൊഴിയെടുക്കാന്‍ നോട്ടീസും...
Advertismentspot_img

Most Popular