കേരളത്തിലെ പിണറായി വിജയന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് നാഷണല്‍ ട്രസ്റ്റ് സര്‍വേ. ഫസ്റ്റ് പോസ്റ്റ്- ഇസ്‌പോസ് സര്‍വെയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ രാജ്യം ഭരിക്കുന്നത് ആരെന്ന കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്നും വ്യക്തമാകുന്നു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവര്‍ത്തനങ്ങള്‍...
കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സിനൊപ്പം നടത്തിയ സര്‍വേ. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ...
കേരളത്തില്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ വിഎംആര്‍ പോള്‍ ട്രാക്കര്‍. ശബരിമല വിധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ...
ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചെന്ന് സര്‍വ്വേ. ടൈംസ് നൗവും വിഎംആറും സംഘടിപ്പിച്ച സര്‍വേയിലാണ് പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോദിയുടെ മൂല്യം 7 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ...
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി ഭരണത്തുടര്‍ച്ച നേടുമെന്ന് ഏറ്റവും പുതിയ സര്‍വേ. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സര്‍വേഫലം ബിജെപി ക്യാംപിനു പ്രതീക്ഷ പകരുന്നതാണ്. ഐഎഎന്‍എസ് വാര്‍ത്താഎജന്‍സിക്കു വേണ്ടി സീവോട്ടര്‍ ആണു സര്‍വേ നടത്തിയത്.
ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനാകില്ലെങ്കിലും...
ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞു വരികയാണെന്ന് ചൈനയുടെ സ്‌റ്റേറ്റ് മീഡിയ. ദിനേനയെന്നോണം ജനപ്രീതി ഇടിയുന്നതിനാല്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നേരത്തെ ആക്കിയേക്കുമെന്ന നിരീക്ഷണവും ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ പങ്കുവയ്ക്കുന്നു.
കൊട്ടിഘോഷിക്കപ്പെട്ടതുപോലെ നോട്ട് നിരോധനം കൊണ്ടോ,ചരക്ക്...
ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളും, സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദ്ഗദ്ധര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടി വരുന്ന കണ്ടെത്തല്‍.
ഇന്ത്യയിലെ വര്‍ധിച്ച ലൈംഗികാതിക്രമങ്ങളും, ഭീഷണിയും,...
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്ന് പുതിയ സര്‍വേഫലം. ലോക്നീതി സി.എസ്.ഡി.എസ്.എ.ബി.പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്നുവരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 224ല്‍ 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തല്‍. ഇതേ സംഘം ഏപ്രില്‍ 13 മുതല്‍...