കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. ചരിത്ര വിധിയ്ക്ക് പിന്നാലെ നിരവധി പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമാണ് സംഗീത ലക്ഷ്മണയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സംഗീത തന്റെ പ്രതികരണം എഴുതി അറിയിച്ചത്.
വിധിയെക്കുറിച്ച് തന്നോട്...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു...
ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. മോസ്‌ക്, ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്നും കോടതി അറിയിച്ചു.
അയോധ്യക്കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാത്രം പരിശോധന നടത്തുമെന്ന്...
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497 ാം വകുപ്പ് കോടതി റദ്ദാക്കി. ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണ്. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍...
ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കകേസില്‍ വ്യാഴാഴ്ച നിര്‍ണായക വിധി സുപ്രീംകോടതി പ്രഖ്യാപിക്കും. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി ആരാധനാലയം നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് സമിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ്.അബ്ദുള്‍...
ന്യൂഡല്‍ഹി: ഉദ്യോഗങ്ങളില്‍ സ്ഥാനക്കയറ്റത്തിന് എസ് സി -എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തുന്നത് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച 2006-ലെ ഉത്തരവ്, ഏഴംഗ ബെഞ്ചിന്റെ പുനപരിശോധനക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് സംവരണ നിയമം കൊണ്ടുവരാന്‍ ഈ വിഭാഗങ്ങളുടെ...
ന്യൂഡല്‍ഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. മൊബൈല്‍ ഫോണുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം...
ന്യൂഡല്‍ഹി: ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതി ഭരണഘടനാ സാധുത നല്‍കി. ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങള്‍ വെച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് സിക്രിയാണ്...