ന്യൂഡല്‍ഹി: ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. ശിക്ഷാകാലായളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നു മാസമാണ് ഇതിനായി കാലയളവ് നല്‍കിയത്. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും...
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ല്‍ കുറ്റസമ്മതം നടത്തിയത് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീംകോടതിയില്‍. വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍,...
മുബൈ:'ബിസിസിഐ എനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാന്‍.
എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും...
ഹിന്ദി ബിഗ് ബോസിന്റെ 12-ാം പതിപ്പിന്റെ തുടക്കം മുതല്‍ ഏറ്റവുമധികം ശ്രദ്ധനേടിയ താരം ശ്രീശാന്താണ്. പരിപാടി തുടങ്ങി രണ്ടാം ദിനം തന്നെ മത്സരമുപേക്ഷിച്ച് പുറത്തിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചാണ് ശ്രീശാന്ത് തുടങ്ങിയത്. പിന്നീട് സല്‍മാന്‍ ഖാന്‍ എത്തിയ വീക്കെന്‍ഡ് എപ്പീസോഡിലും താരം ശ്രീശാന്ത് തന്നെയായിരുന്നു. എന്നാല്‍ രണ്ടാം...
മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം തികയുന്നതിന് മുന്നേ സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 12 ല്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്തേക്ക്. ബിഗ് ബോസില്‍ നിന്ന് പുറത്തുപോകുകയാണെന്ന് ശ്രീശാന്ത് അറിയിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീശാന്തിന് നല്‍കിയ ടാസ്‌ക്...
ലോകത്തിന്റെ എല്ലാ കോണുകളിലും വലിയ പ്രേക്ഷക പിന്തുണയുള്ള ടിവി റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തുമെത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാര്‍ത്ഥിയായി എത്തുക.
ബോളിവുഡിന്റെ ബായ് ജാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന...
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ വിനോദ് റായിക്കും കേരളക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ് അയക്കും. ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായി. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക്...
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.ബി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.
ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.ബി.സി.ഐ ശ്രിശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍...