Tag: sports

ഐപിഎല്‍ 2020: മുഖ്യ സ്‌പോണ്‍സറായ ചൈനീസ് കമ്പനി വിവോ പിന്‍വാങ്ങുന്നു

മുംബൈ: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ്...

നല്ല കാലം കഴിഞ്ഞു ; യുവതാരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി യുവതലമുറയ്ക്കു വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം റോജര്‍ ബിന്നി. ധോണിയുടെ ഫിറ്റ്നസ് കുറഞ്ഞു വരികയാണ്. മുൻപ് കളിച്ചതുപോലെ ധോണിക്ക് ഇനി അധികകാലം കളിക്കാൻ സാധിക്കില്ല. യുവ താരങ്ങൾക്കായി ധോണി മാറിക്കൊടുക്കണം....

ഓണ്‍ലൈന്‍ ചൂതാട്ടം: വിരാട് കോലിയെ അറസ്റ്റ് ചെയ്യണം

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള...

ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കും; എല്ലാ ചെലവുകളും നോക്കാമെന്ന് ഗംഭീർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലൈംഗിക തൊഴിലാളികളുടെ മക്കളെ സഹായിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ന്യൂഡൽഹി ഗാസ്റ്റിൻ ബാസ്റ്റ്യൻ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നൽകുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീർ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നൽകിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത...

ഇന്‍സ്റ്റഗ്രാമില്‍ ശുഭ്മാന്‍ ഗില്ലിനും സച്ചിന്റെ മകള്‍ സാറയ്ക്കും ഒരേ ക്യാപ്ഷന്‍ ‘സംതിങ് ഫിഷി’. എന്ന് ആരാധകര്‍

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗ്രൗണ്ടിലെ പ്രകടനം പോലെതന്നെ സ്വകാര്യ ജീവിതവും എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍പോലും ആരാധകര്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത...

20 അംഗ ടീമില്‍ 22 പേസ് ബോളര്‍മാര്‍.. പാക് ടീമിനെ ട്രോളി ശുഐബ് അക്തര്‍

ഇസ്!ലാമബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സിലക്ഷനെതിരെ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 20 അംഗ ടീമില്‍ പേസ് ബോളര്‍മാരുടെ എണ്ണം വളരെ അധികമാണെന്നാണ് അക്തറിന്റെ വാദം. ടീമില്‍ ആര്‍ക്കാണ് അവസരം നല്‍കുകയെന്നതില്‍ യാതൊരു ഊഹവുമില്ലെന്ന് അക്തര്‍ പറഞ്ഞു. പരമ്പരയ്ക്കായി...

പോണ്ടിങ്ങിനെക്കാളും മികച്ച ക്യാപ്റ്റനാണ് ധോണി; കാരണം വ്യക്തമാക്കി അഫ്രീദി

ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെക്കാളും മികച്ച ക്യാപ്റ്റനാണ് എം.എസ്. ധോണിയെന്നു പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ധോണിയോ, പോണ്ടിങ്ങോ ആരാണ് മികച്ച ക്യാപ്റ്റനെന്ന് ഒരു ആരാധകന്‍ അഫ്രീദിയോട് ചോദിച്ചു. ഉത്തരം ധോണി...

ടെസ്റ്റിൽ ഇന്ത്യ ധവാനെ കൈവിട്ട മട്ട്, തിരിച്ചുവരവിന് സാധ്യത വിരളം: തുറന്നടിച്ച് ചോപ്ര

ന്യൂഡൽഹി: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണർ ശിഖർ ധവാന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ധവാൻ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല. സമീപഭാവിയിലൊന്നും ധവാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്നാണ് ചോപ്രയുടെ...
Advertismentspot_img

Most Popular

G-8R01BE49R7