Tag: sports

പ്രീതി സിന്റയുമായി അഭിപ്രായ വ്യത്യാസം; വിരേന്ദര്‍ സേവാഹ് കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നും പടിയിറങ്ങി

അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം വിരേന്ദര്‍ സേവാഹ് കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നും പടിയിറങ്ങി. പഞ്ചാബ് വിടുന്ന കാര്യം ട്വിറ്ററിലൂടെ സെവാഗ് അറിയിച്ചു. രണ്ട് വര്‍ഷം പ്ലേയര്‍ എന്ന നിലയിലും മൂന്ന് വര്‍ഷം ഉപദേശകന്‍ എന്ന നിലയിലും സെവാഗ് പഞ്ചാബിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും...

റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ… ഇത്തരത്തില്‍ ഒരു റഫറിയിങ് ഞെട്ടിച്ചു, ഇങ്ങനെയുള്ള റഫറിമാരെ പുറത്താക്കണം ഐഎം വിജയന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി പൂനെ-കേരള ബ്ലാസ്റ്റേഴ്സ് മത്സരം വന്‍ വിവാദത്തിലേക്ക്. മത്സരത്തിലെ മോശം റഫറിങ്ങിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. പുണെയ്ക്ക് എതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ ആയി. ആദ്യം ഗോള്‍ വിളിക്കുക,...

ആ താരം മെസിക്കു തുല്യന്‍; ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്,എത്ര വേഗതയില്‍ ഓടുമ്പോഴും പന്തു താരത്തിനൊപ്പം തന്നെയുണ്ടാവും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍ പന്തടക്കത്തില്‍ മെസിക്കു തുല്യനാണെന്ന് ക്ലബിലെ സഹതാരം സെര്‍ജിയോ റൊമേരോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് റൊമേരോ മാര്‍ഷ്യലിനെ കുറിച്ച് സംസാരിച്ചത്. ' ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മാര്‍ഷ്യല്‍. മെസി...

‘അമ്മയായി ഞാനും മകനായി ഇസാനും ഭൂമിയിലേക്കെത്തിയിട്ട് അഞ്ച് ദിവസമായി, ബാബയുടെ കളി ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു, പാക് ടീം ചരിത്രം കുറിക്കുന്ന കളി കാണുന്ന.. ചിത്രം വൈറല്‍

ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷോയബ് മാലിക്കിനും ആണ്‍കുഞ്ഞ് ജനിച്ചത് ദിവസങ്ങള്‍ മുമ്പാണ്. ഇരു രാജ്യങ്ങളിലെയും കായിക പ്രേമികള്‍ ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇസാന്‍ മിര്‍സ മാലിക്ക് എന്നാണ് കുട്ടിയുടെ പേരെന്ന് മാലിക്ക് തന്നെ പിന്നാലെ അറിയിച്ചു. എന്നാല്‍...

പക്ഷിയാണോ എന്ന് ആരാധകര്‍..!!!! പറന്ന് ക്യാച്ചുമായി കെയ്ന്‍ വില്ല്യംസണ്‍….

ദുബൈ: പാകിസ്താനെതിരായ രണ്ടാം ടിട്വന്റിയില്‍ പറന്ന് ക്യാച്ചുമായി കെയ്ന്‍ വില്ല്യംസണ്‍. രണ്ടാം ടിട്വന്റിയിലും വിജയിച്ച് പാകിസ്താന്‍ 2-0ത്തിന് പരമ്പര നേടിയെങ്കിലും കെയ്ന്‍ വില്ല്യംസണിന്റെ ക്യാച്ചായിരുന്ന മത്സരത്തിലെ മനോഹര നിമിഷം. കിവീസ് നായകന്റെ ഈ ഫീല്‍ഡിങ് പ്രകടനം കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. അഞ്ചാം ഓവറില്‍ ഫഖര്‍ സമാന്‍...

ഇന്ത്യ-വെന്‍ഡിസ് ടി ട്വന്റി മത്സരം ഇന്ന് … ഇരു ടീമുകളിലും മാറ്റങ്ങള്‍

കൊല്‍ക്കത്ത: ഇന്ത്യ-വെന്‍ഡിസ് ടി ട്വന്റി മത്സരം ഇന്ന് ആരംഭിക്കും. രാത്രി ഏഴുമണി മുതലാണ് മത്സരം. ടെസ്റ്റും ഏകദിനവും കളിച്ച ടീമല്ല വിന്‍ഡീസ്. ലോകത്തെ എല്ലാം കോണുകളിലും വിന്‍ഡീസ് താരങ്ങളെത്തി. അവിടുത്തെയെല്ലാം ലീഗുകളില്‍ താരങ്ങള്‍ നിറഞ്ഞാടുകയും ചെയ്തു. കൈറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ഡാരെന്‍ ബ്രാവോ, ദിനേശ്...

ബിരിയാണിയ്ക്ക് കുത്തനെ വില കുറച്ച് കോഹ് ലിയും കൂട്ടരും; നൂറ് രൂപയ്ക്ക് 5

തിരുവനന്തപൂരം: എന്നാലും ഇത് വലിയ ചെയ്ത്തായിപോയി എന്നാണ് ഹോട്ടലുടമകള്‍ക്ക് പറയാനുള്ളത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യാ- വിന്‍സീസ് ക്രിക്കറ്റ് മല്‍സരം ബിരിയാണിയുടെ വിലയിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വല്ലാത്ത ചെയ്ത്തായി പോയി എന്ന ക്രിക്കറ്റ് ആരാധകര്‍ വിജയച്ചിരി കലര്‍ന്ന നിരാശയോടെ പറയുമ്പോള്‍ കാത്തുമോഹിച്ച്...

സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. വിഷയത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ ഹൈസ്‌കുളിന്റെ ഭാഗമായുള്ള സ്പോര്‍ട്സ് സ്‌കൂളുമായി ബന്ധപ്പെട്ട് 800 പേരോളം ഭക്ഷണം കഴിച്ചിട്ടുണ്ട്....
Advertismentspot_img

Most Popular