കൊല്‍ക്കത്ത: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നാളെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കും. ഇക്കാര്യം അറിയിച്ച് കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയുടെ സാന്നിധ്യത്തിലായിരിക്കും ഗാംഗുലിയെ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം അംഗം ചേതേശ്വർ പൂജാരയെ രസകരമായ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്നർ ആർ. അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഏതെങ്കിലും ഇംഗ്ലണ്ട് സ്പിന്നർക്കെതിരേ പൂജാര ക്രീസ് വിട്ടിറങ്ങി സ്കിസ് നേടിയാൽ താൻ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി.
സ്വന്തം യൂട്യൂബ്...
ബ്രിസ്‌ബെയ്ന്‍ : ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് 186 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായി. 80 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ്...
മെൽബണ: അഡ്‍ലെയ്ഡിലെ ടെസ്റ്റ് തോല്‍വിക്കു മെൽബണിൽ മറുപടി കൊടുത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തുവിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ട്...
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ 195 റണ്‍സിനെതിരേ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഇതുവരെ 82 റണ്‍സ് ലീഡുണ്ട്....
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമീന് ആദ്യ ടെസ്റ്റില്‍ വന്‍ തിരിച്ചടി. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് എടുക്കാനായത് 36 റണ്‍സ്. മൂന്ന് ബാറ്റ്‌സ്മാന്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ രണ്ടക്കം കടക്കാന്‍ പോലും ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. അവസാന ബാറ്റ്‌സ്മാന്‍...
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം വെറും 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ്...