Tag: sports

അവസാന വിക്കറ്റില്‍ 78 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ്; അവിശ്വസനീയ റെക്കോര്‍ഡ് ജയവുമായി ശ്രീലങ്ക

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം. കുശാല്‍ പെരേരയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ചരിത്രവിജയം സന്ദര്‍ശകരായ ശ്രീലങ്കനേടിയെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 304 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തില്‍ 110 ന് അഞ്ച് എന്ന നിലയില്‍...

സഹിച്ചത് മതി.., ഇനി യുദ്ധക്കളത്തിലാകാം: ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ 45 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. 'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച...

മെസി വിട പറയുമോ..? ബാഴ്‌സ പ്രസിഡന്റ് പ്രതികരിക്കുന്നു

ന്യൂ കാമ്പ്: ലിയോണല്‍ മെസ്സിയുമായി പുതിയ കരാര്‍ പ്രതീക്ഷിക്കുന്നതായി ബാഴ്‌സലോണ. ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ അഭിപ്രായപ്പെട്ടു. 31 കാരനായ മെസ്സിയുമായി ബാഴ്‌സയ്ക്ക് 2 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിക്കും മുന്‍പ് അര്‍ജന്റീനയില്‍ ക്ലബ്ബ് ഫുട്‌ബോള്‍...

ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ വനിതാ അംപയര്‍മാര്‍

അഡ്ലെയ്ഡ്: പുരുഷ ക്രിക്കറ്റില്‍ പുതു ചരിത്രം രചിക്കാനൊരുങ്ങി വനിതാ അംപയര്‍മാര്‍. ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റില്‍ ആണ് എലോയിസ് ഷെരിദാനും മേരി വാല്‍ഡ്രനും അംപയര്‍മാരുടെ തൊപ്പി അണിയുന്നത്. ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റില്‍ ആദ്യമായാണ് രണ്ട് വനിതകള്‍ ഒരു മത്സരം...

ലോകകപ്പിനു മുന്‍പുള്ള അവസാന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍…

മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. രണ്ട് ട്വന്റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് മുപ്പതിന് തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശ്രമം...

ഐപിഎല്‍ സമയക്രമം; തീരുമാനം വൈകും

മുംബൈ: ഐപിഎല്‍ സമയക്രമം പൊതു തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച ശേഷമെ പ്രഖ്യാപിക്കൂവെന്ന് റിപ്പോര്‍ട്ട്. ഇക്കുറി മത്സരങ്ങള്‍ പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഐപിഎല്‍ തിയതികള്‍ പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം അനിവാര്യമാണ്. കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ്...

ഏകദിന കരിയറിലെ നാലാം ലോകകപ്പ് ധോണി കളിക്കുമോ? ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം മഹേന്ദ്രസിങ് ധോണിയായിരിക്കുമെന്ന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രസാദിന്റെ പരാമര്‍ശം. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങളിലായി ധോണി ബാറ്റിങ്ങിലും ഫോം വീണ്ടെടുത്ത് സന്തോഷകരമായ കാര്യമാണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ഏകദിന കരിയറിലെ നാലാം...

ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ഏകദേശ രൂപമായി; പന്ത്, വിജയ് ശങ്കര്‍, രഹാനെ അകത്തെന്ന് സൂചന

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് സൂചന നല്‍കി. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തില്‍ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില 'മിനുക്കുപണികള്‍' മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍,...
Advertismentspot_img

Most Popular

G-8R01BE49R7