തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36-ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു.
'ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി...
അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെന്‍സിലുമൊക്കെ ലെന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മേക്കോവറിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് കണ്ട് ആരാധകര്‍ അന്തംവിട്ടു. ഇപ്പോഴിതാ പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് ലെന.
ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇരു കൈയും...
കുട്ടികള്‍ക്കെതിരായ ക്രൂരതയുടെ വാര്‍ത്തകളില്‍നിന്ന് കേരള ജനത ഇനിയും മുക്തരായിട്ടില്ല.
തൊടുപുഴയിലെ ഏഴുവയസ്സുകാരന്‍ സഹിച്ച ക്രൂരതയുടെ കഥകള്‍ ഓരോ ദിവസവും ഈറനണിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ ക്രൂരമായ മറ്റൊരു സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തയില്‍ ഇര മൂന്നുവയസ്സുകാരിയാണ്. മദ്യപാനിയായ അച്ഛനാണ് ഈ സംഭവത്തിലെ വില്ലന്‍. ഡല്‍ഹി...
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ പ്രധാനമന്ത്രി മോദിയ്ക്ക് കൈകൊടുക്കുന്ന ഫോട്ടോ ആയിരുന്നു രാവിലെ സോഷ്യല്‍ മീഡിയല്‍ തംരമായത്. ഉച്ചയായപ്പോഴെയ്ക്കും മറ്റൊരു വീഡിയോ വൈറലാകുകയാണ്. വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സു കളിയ്ക്കുന്ന എസ്പി യതീഷ് ചന്ദ്ര.ുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍. കാക്കിക്കുളളിലെ കലാകരന്റെ നൃത്തം കണ്ട്...
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ വന്‍ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്നു വന്നത്. വന്‍ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ പ്രമുഖര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി നടി ശ്രീയ രമേശ് രംഗത്തെത്തിയിരിക്കുന്നു. ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍...
കൊച്ചി: പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് മാനസികപിന്തുണയേകാന്‍ പ്രസവമുറിയില്‍ കൂട്ടായി ഇനി ഭര്‍ത്താവും ഉണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന 'ലക്ഷ്യ' പദ്ധതി ഈ വര്‍ഷം 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ആണ് പദ്ധതി ആദ്യമായി...
കാസര്‍കോട്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ യുവതിയേയും മകനെയും...