കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി...
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനതല കോ ഓര്‍ഡിനേറ്റര്‍ (ഏകോപനം) ചുമതല ഗവര്‍ണര്‍ വഹിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. രാഷ്ട്രപതി വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍- ലഫ്റ്റനന്റ് ഗവര്‍ണമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം.
രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ ,...
സുമാത്ര: വിവാഹം ഒന്നും ആയില്ലേ.. എന്ന് ചോദിച്ച് പരിഹസിച്ച അയൽവാസിയെ 45കാരൻ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്.
പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ...
നടന് ആസിഫ് അലിക്ക് ആദരവും പിന്തുണുമായി ദുബായി ആസ്ഥാനമായ ഡി3 കമ്പനി. ആഡംബര നൗകയ്ക്ക് ആസിഫ് അലിയെന്ന് പേര് നല്‍കിയാണ് ആസിഫിനെ ആദരിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും...
കാസർകോട് : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ഉണ്ടോ എന്നറിയാൻ നിരവധി ഇടയ്ക്കിടെ സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ കെ.ഇംബശേഖർ. കഴിഞ്ഞ 4 ദിവസമായി...
മദ്യപിച്ച് വിവാഹ മണ്ഡപത്തിലെത്തി മാതാപിതാക്കളെ മർദിച്ചെന്ന് ആരോപിച്ച് വരനെതിരെ വധു പൊലീസിൽ പരാതി നൽകി. അഞ്ജലി എന്ന് പേരായ 18 വയസുകാരിയായ വധുവാണ് വരൻ ദിലീപിനെതിരെ (25) പൊലീസിൽ പരാതി നൽകിയത്. ഉത്തർപ്രദേശിലെ ബണ്ടയിലാണ് സംഭവം. വിവാഹം ആചാരപ്രകാരം നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന ദിലീപ്...
തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ട്.
എത്ര ഇരുട്ടിലും ദൃശ്യങ്ങൾ ശേഖരിക്കാം
സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച...
എന്താണ് പൗരത്വ ഭേദഗതി നിയമം?
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം...