തിരുവനന്തപുരം: ട്രെയിന്‍ അപകടത്തില്‍പെട്ട് മരിച്ചെന്നു കരുതിയ അമ്മയെ എട്ടുവര്‍ഷത്തിന് ശേഷം മകന് തിരിച്ചുകിട്ടി. തിരവനന്തപുരത്താണ് അത്ഭുതമായ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ട്രെയിന്‍ അപകടത്തില്‍ അമ്മ മരിച്ചെന്നായിരുന്നു മധ്യപ്രദേശുകാരനായ രാഹുല്‍ കരുതിയിരുന്നത്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകന് സ്വന്തം അമ്മയെ തിരിച്ചുകിട്ടിയിരിക്കുകയാണ്. പേരൂര്‍ക്കട...
തിരുവനന്തപുരം: ജയില്‍ വകുപ്പിന്റെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. പണം നല്‍കി ഒരു ദിവസം ജയിലില്‍ കഴിയാന്‍ പറ്റുന്നത് അടക്കമുളള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയം സ്ഥാപിക്കും. കാരാഗൃഹത്തില്‍ നിന്ന് കറക്ഷണല്‍ സെന്റര്‍ എന്ന നിലയിലേക്കുളള ജയില്‍ പരിവര്‍ത്തനത്തിന്റെ ചരിത്രം...
കൊച്ചി: കുട്ടികളെ മികച്ച സൗകര്യമുള്ള ഇടങ്ങളില്‍ വിടാനാണ് രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യം. പലരും ഡേ കെയര്‍, നഴ്‌സറി എന്നിവിടങ്ങളില്‍ ആണ് ഇതിനായി തെരഞ്ഞെടുക്കുന്നു. കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടിലെ അങ്കണവാടികളെ പലരും ഒഴിവാക്കുന്നതും കാണാം. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറി. കേരളത്തിലെ അങ്കണവാടികള്‍ ഹൈടെക്ക് യുഗത്തിലേക്കു മാറുന്നു....
കത്വയില്‍ ക്രൂര പീഡനത്തിന് ഇരയാക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. ആ ക്രൂര കൊലപാതകത്തെ നിസാര സംഭവമായി കാണരുത്.
ഇത്തരം കാര്യങ്ങളില്‍ വരികള്‍ക്കിടയിലൂടെ വായന ആവശ്യമാണ്. വായിക്കുന്നവയെക്കുറിച്ച് അതിസൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് പലതും മനസിലാകും. ഈ സംഭവം ബോധമില്ലാത്ത...
വടകര: വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്റ്റുഡിയോയിലെ എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം...
ശ്രീനഗര്‍: പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 'ബ്രാഹ്മിണ്‍സ് ഓണ്‍ലി' ശ്മശാനം നിര്‍മിച്ച് ബി.ജെ.പി എം.പി. ജമ്മുകശ്മീര്‍ എം.പി ജുഗല്‍ കിഷോര്‍ ശര്‍മ്മയാണ് വിവാദ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ജമ്മുവിലെ ബിഷ്നാഹ് ടെഹ്സിലിലാണ് സംഭവം. 120 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ പകുതി കുടുംബങ്ങളും ദളിതരാണ്. 20...