ഹവാന: ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്ട്രോയുടെ മൂത്ത മകന് ജീവനൊടുക്കി. ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.
കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പാര്‍ട്ടിയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് നേതാക്കളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രതികരിക്കേണ്ടന്നായിരുന്നു പാര്‍ട്ടി തീരുമാനമെങ്കിലും പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച...
തിരുവനന്തപുരം: ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മൂത്ത മകന് ബിനോയ് കോടിയേരിയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് കോടിയേരിയുടെ കമ്പനിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കോടിയേരിയുടെ മകന് നല്കിയ...
കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മകള്‍ രംഗത്ത്. അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ജിത്തുവിന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോഴെല്ലാം ജിത്തു...
സ്വന്തം മക്കള്‍ വഴിതെറ്റിപ്പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. പ്രത്യേകിച്ച് കൗമാര കാലത്ത് അവര്‍ക്ക് കൂടുതല്‍ കരുതല്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരച്ഛന്റെ വീഡിയോ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ അച്ഛന് ചെയ്തതെന്താണെന്നറിയേണ്ടേ.. പന്ത്രണ്ടു വയസുള്ള...
കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചതിന് അച്ഛനെ മകന് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം അരങ്ങേറിയത്. 27 കാരനായ മകന് ദീപസ്വരൂപാണ് സ്വന്തം മുഖത്ത് മൂത്രമൊഴിച്ച അച്ഛന് കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ മകളുടെ...
അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ ഫേസ്ബുക്കിലിടുന്നവര്ക്കൊരു മുന്നറിയിപ്പ്. അതു നിങ്ങളുടെ സ്വന്തം മകനാനോ മകളോ ആണെങ്കില്‍ കൂടി നിങ്ങള്‍ കുടുങ്ങും. മക്കളുമൊത്തുള്ള ചിത്രങ്ങളോ അവരുടെ ജീവിതത്തിലെ സവിശേഷമുഹൂര്‍ത്തങ്ങളോ അവരോട് ചോദിക്കാതെ ഇനി ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യരുതെന്ന് പാഠമാക്കി തരുകയാണ് ഈ വാര്‍ത്ത. ഇറ്റലിയിലെ ഒരമ്മയ്ക്ക്...