Tag: singer

ഗായികയുമായി സമ്പര്‍ക്കം; 96 എംപിമാര്‍ കൊറോണ ഭീതിയില്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീന്‍ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു...

സംഗീത നിശ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി സംഗീത നിശ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സെന്റര്‍ സംഘാടകര്‍ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കത്തിന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ മറുപടി നല്‍കിയിരുന്നില്ല. 2019 നവംബര്‍...

തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് യേശുദാസ്..!!

ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ഗാനഗന്ധര്‍വ്വന്‍. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. ഇപ്പോള്‍ സിംഗപ്പൂരില്‍ വച്ച് നടന്ന വോയ്‌സ് ഓഫ് ലജന്റ് എന്ന പരിപാടിക്കിടെയുള്ള യേശുദാസിന്റെ ഒരു...

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച്...

കാഴ്ച തിരിച്ചുകിട്ടും..!!! പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി അമേരിക്കയിലേക്ക്

ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. 'കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി...

ഇനി കാത്തുനില്‍ക്കേണ്ട..!! ശബരിമലയില്‍ പോകാം; രമ്യയുടെ ആഗ്രഹം സഫലമായി..!!!

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിവന്നപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ നടി രമ്യാനമ്പീശനും. വര്‍ഷങ്ങള്‍ക്കു മുന്‍പ് രമ്യാ നമ്പീശന്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനം ആണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വീണ്ടും തരംഗമാകുന്നത്. ഒരു തുളസിയില എങ്കിലും ആയിരുന്നെങ്കില്‍ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണു ഗാനത്തിലൂടെ താരം...

പൊതുപരിപാടിക്കിടെ പോപ് ഗായികയുടെ മാറിടത്തില്‍ സ്പര്‍ശിച്ച ബിഷപ്പ് മാപ്പ് പറഞ്ഞു..!!!

പൊതുപരിപാടിക്കിടെ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പ് പറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്ളിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ബിഷപ്പ് അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. പരിപാടിയില്‍ പാട്ടു പാടിയ അരിയാന ഗ്രാന്‍ഡെയെ...

സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ടോടെ കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ജോണ്‍ എബ്രഹാമിന്റെ 'അമ്മയറിയാന്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അമ്മ അറിയാനില്‍ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം...
Advertismentspot_img

Most Popular