Tag: singer

വിമര്‍ശനം ഇനിയും നിര്‍ത്തിയില്ലെങ്കില്‍ തുണിയുരിഞ്ഞ് പ്രതിഷേധിക്കുമെന്ന് പ്രമുഖ ഗായിക!!!

17-ാം നൂറ്റാണ്ടില്‍ ഭക്ത സലാബെഗ എഴുതിയ ഒഡിയ ഭക്തിഗാനം മോശമയി അവതരിപ്പിച്ചു എന്ന പേരില്‍ ഒഡിയ ഗായികയും സംഗീത സംവിധായികയുമായ സോന മൊപത്രയ്‌ക്കെതിരെ രുക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ വിമര്‍ശനം ഇനിയും നിര്‍ത്തിയില്ലെങ്കില്‍ താന്‍ തുണിയുരിഞ്ഞ് നഗ്‌നയാകുമെന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ ഗായിക. യഥാര്‍ത്ഥ...

താന്‍ ആദ്യമായി പാടിയ പാട്ട് സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റേതായെന്ന് എംജി ശ്രീകുമാര്‍

കൊച്ചി: സിനിമയില്‍ ആദ്യമായി പാടിയ പാട്ട് പുറത്തിറങ്ങിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കേണ്ടി വന്ന സങ്കടം തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി സത്യന്‍ അന്തിക്കാട് രചിച്ച 'പ്രണയവസന്തം തളിരണിയാനായി' എന്ന ഗാനമാണ് താന്‍ ആദ്യമായി ആലപിച്ചതെന്നും എന്നാല്‍ സിനിമയിറങ്ങിയപ്പോള്‍ ആ...

സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ലെന്ന വിഷമം വേണ്ടാ..! അതുക്കും മേലെ…! യേശുദാസിന്റെ ശബ്ദമുള്ള യുവഗായകന് അന്താരാഷ്ട്ര പുരസ്‌കാരം

യേശുദാസിനെപ്പോലെ പാടി എന്ന 'കുറ്റം' പറഞ്ഞ് യുവഗായകന്‍ അഭിജിത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത നമ്മള്‍ നേരത്തെ കേട്ടതാണ്. ഈകാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകം അറിഞ്ഞപ്പോള്‍ വന്‍ ജനപിന്തുണയാണ് യുവഗായകന് ലഭിച്ചത്. അന്നും സംസ്ഥാന പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ വിഷമം ഇപ്പോള്‍ മാറിക്കാണും....

പ്രമുഖ ഗായികയുടെ കാര്‍ അപകടത്തില്‍പെട്ടു; തൃശൂരില്‍ സംഭവം

പ്രമുഖ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്. റോഡില്‍ നിന്നു തെന്നിമാറി വഴിയരികിലുള്ള ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിത്താര തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞു കാറിനുമുകളിലേക്കു വീണു. കാറിന്റെ മുന്‍വശവും...

പിന്‍ഭാഗത്തെക്കുറിച്ച് മോശമായി കമന്റുകള്‍ പറഞ്ഞു, സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു; ഗായകനെതിരെ നടിയുടെ വെളിപ്പെടുത്തല്‍

പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗികതാല്‍പ്പര്യത്തോടെ സമീപിച്ചു എന്നുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമ ലോകത്തില്‍ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടത്. ഇത് കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത്തവണ ഗായകന്‍ ശ്രീ റാമിനെതിരെയാണ് ആരോപണം. ശ്രീ റാം മോശമായ സന്ദേശങ്ങള്‍...
Advertismentspot_img

Most Popular