Tag: shamna kasim

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്: രണ്ട് പേര്‍ കൂടി പിടിയിലായി

കൊച്ചി: നടി ഷംന കാസിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. തട്ടിപ്പിന് പ്രതികളെ സഹായിച്ചവരെ കോയമ്പത്തൂരില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കോയമ്പത്തൂരില്‍ താമസിക്കുന്ന ജാഫര്‍ സാദിഖ്,...

ഷംന കാസിം കേസില്‍ ഇത്രനാള്‍ പുറത്ത് വന്നത് ഒന്നുമല്ല സത്യം; താരത്തിന്റെ ഞെട്ടിക്കുന്ന മൊഴി

തിരുവനന്തപുരം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താനും സിനിമാ താരങ്ങളെ സ്വാധീനിക്കാനും ശ്രമിച്ച സംഘത്തിന് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമുയരുന്നു. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇക്കാര്യവും പരിശോധിക്കും. കോണ്‍സുലേറ്റ് പാഴ്സല്‍ വഴി കടത്തിയ സ്വര്‍ണം തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം....

സ്വപ്നയെ കുടുക്കിയതില്‍ ഷംനകാസിമിനും നിര്‍ണായക പങ്ക്

കൊച്ചി: സ്വപ്നയെ കുടുക്കിയതില്‍ ഷംനകാസിമിനും നിര്‍ണായക പങ്ക്. പതിമൂന്നര കോടി രൂപയുടെ സ്വര്‍ണ കള്ളക്കടത്തു പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു നടി ഷംന കാസിം ബ്ലാക്‌മെയില്‍ കേസിലെ പ്രതി കേരള പൊലീസിനു നല്‍കിയ മൊഴികള്‍. ബ്ലാക്‌മെയില്‍ കേസിലെ പ്രതികള്‍ക്കു...

ഷംന കാസിമിനും കുടുംബത്തിനും കാട്ടിക്കൊടുത്തത് ദുബായി വ്യാവസായിയായ യാസിറിന്റെ ചിത്രം; നിര്‍മ്മാതാവ് ചമഞ്ഞ് എത്തിയത് പന്തല്‍ പണിക്കാരന്‍

കൊച്ചി: ദുബായിലെ വന്‍ വ്യവസായിയായ അന്‍വര്‍ എന്ന പേരില്‍ നടി ഷംന കാസിമിനും കുടുംബത്തിനും കാട്ടിക്കൊടുത്തത് ദുബായില്‍ വ്യാപാരിയായ കാസര്‍ഗോഡ് സ്വദേശി യാസിറിന്റെ ചിത്രം. സിനിമാ നിര്‍മാതാവ് ചമഞ്ഞ് ഷംനയുടെ വീട്ടിലെത്തിയതു കോട്ടയത്തെ പന്തല്‍ പണിക്കാരന്‍. പെണ്ണുകാണാനായി ഷംനയുടെ വീട്ടിലെത്തിയ സംഘത്തില്‍ അന്‍വറിന്റെ അമ്മവേഷമണിഞ്ഞത്...

ഷംന കാസിം കേസ്: വരന്റെ ബന്ധുവായി ഷംനയെ വിളിച്ച സ്ത്രീയെയും ഏഴ് വയസുകാരിയെയും ചോദ്യം ചെയ്യും

ഷംന കാസിം ബ്ലാക് മെയിലിംഗ് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. വരന്റെ ബന്ധു എന്ന വ്യാജേന ഷംനയെ വിളിച്ച സ്ത്രീയോടും തട്ടിപ്പ് സംഘത്തിനൊപ്പം ഷംനയുടെ വീട്ടിലെത്തിയ ഏഴ് വയസുകാരിയായ കുട്ടിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷംനയെ വിളിച്ച സ്ത്രീയുടെ മുന്‍കൂര്‍...

ഷംന കാസിം കേസ്; ജാമ്യം കിട്ടിയ പ്രതികള്‍ വീണ്ടും അറസ്റ്റിലായി

ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിൽ ജാമ്യം കിട്ടിയ പ്രതികൾ വീണ്ടും അറസ്റ്റിലായി. മോഡലുകളായ പെൺകുട്ടികളെ തടഞ്ഞുവെച്ച കേസിലാണ് ഇപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരസ്യ ചിത്രത്തിന് എന്ന പേരിൽ വാളയാറിൽ തടഞ്ഞു വെച്ചു എന്നാണ് കേസ്. ഷംന കേസിൽ ഇന്നലെ ഇവർക്ക് ജാമ്യം...

ഷംന കേസ്; അന്വേഷണം കൂടുതല്‍ സ്ത്രീകളിലേക്ക്…

കൊച്ചി: നടി ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്‌റെ. വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്നും ഐ ജി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ടിക് ടോക്ക് താരം യാസിറിനെ പോലീസ്...

ഷംന എന്നെ ചാറ്റ് ചെയ്ത് ബന്ധപ്പെടുകയായിരുന്നുവെന്ന് യാസിര്‍; ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഷംനയെ നേരത്തെ അറിയില്ലന്ന് യാസിർ പോലീസിനെ അറിയിച്ചു. തന്റെ ഫോട്ടോ പ്രതികൾ ദുരു ഉപയോഗം ചെയ്യുകയായിരുന്നുവെന്നും യാസിർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യ്ത്...
Advertisment

Most Popular

ദിഷയുടെ ദേഹത്ത് അസ്വാഭാവിക പരുക്കുകൾ; പോസ്റ്റ്മോർട്ടം വൈകിയോ? പൊലീസിനെ സംശയം

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് ആരോപണം. ദിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ...

തൃശൂർ ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ്: മൊത്തം കേസുകൾ 1907

തൃശൂർ ജില്ലയിൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച 73 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 603 ആയി. വ്യാഴാഴ്ച 48 പേർ കോവിഡ് മുക്തരായി. ഇതോടെ...

കൊല്ലം ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ ഇതിൽ 23 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാന ങ്ങളിൽ നിന്നുമെത്തിയ 7 പേർക്കും സമ്പർക്കം മൂലം 23 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം...