Tag: sanju samson

സഞ്ജുവിന് സ്ഥിരതയില്ല; ഒന്നോ രണ്ടോ മത്സരങ്ങളിൽ തകർത്തടിക്കും, പിന്നെ അനക്കമുണ്ടാവില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലേക്കു സിലക്ടർമാർ പരിഗണിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കപിൽ ദേവ് രംഗത്ത്. അസ്ഥിരതയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ കളികളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന...

‘ധോണിക്ക് പോലും കഴിയില്ല’; പിറകിലേക്ക് പറന്നുയര്‍ന്ന് സഞ്ജുവിന്റെ മാജിക് ക്യാച്ച്, വീഡിയോ

വിക്കറ്റിന് പിന്നില്‍ പറന്ന് ക്യാച്ചെടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ജയ്‌ദേവിനെ ഓഫ്‌സൈഡിലേക്ക് ഇറങ്ങി ബൗണ്ടറി നേടാന്‍ ശ്രമിച്ച ധവാന്‍ പിഴച്ചു. സഞ്ജുവിന് ക്യാച്ചെടുക്കാന്‍ കഴിയില്ലെന്ന് തോന്നിച്ചെങ്കിലും പിറകിലേക്ക് പറന്ന് സഞ്ജു പന്ത് കൈപ്പിടിയിലൊതുക്കി. ചെന്നൈ സൂപ്പര്‍...

ഐപിഎല്ലിലെ അപൂര്‍വ നേട്ടം കൈവരിച്ച് സഞ്ജു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ നേടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസ് അടിച്ചെടുത്തു. ഇതോടെ ഐപിഎല്ലിലെ അപൂര്‍വ നേട്ടത്തിലെത്താന്‍ മലയാളി താരത്തിനായി....

കിട്ടിയ അവസരം പാഴാക്കി വീണ്ടും സഞ്ജു; രണ്ട് റണ്ണെടുത്ത് ഔട്ട്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 10 റണ്‍സെടുത്തു. കോഹ്ലി കളിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ അവസരം ലഭിച്ച സഞ്ജുവാണ് ഓപ്പണറായി...

ഒടുവിൽ അത് സംഭവിച്ചു; സഞ്ജു സാംസൺ ഇന്ന് കളിക്കും; ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഈ പരമ്ബരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ അത്...

ഋഷഭിന് പകരം സഞ്ജു ?

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ആ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഋഷഭ് പന്തിനു പകരം സഞ്ജു സാംസണ്‍ കീപ്പറാകുമോ..? എന്തായാലും വ്യാഴാഴ്ച തന്നെ അറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ജോലിഭാരവും ശിഖര്‍ ധവാന്റെ മോശം ഫോമും വ്യാഴാഴ്ച നടക്കുന്ന ദേശീയ...

സഞ്ജുവിനെ വീണ്ടും തഴയും..?

സൗരവ് ഗാംഗുലിക്ക് കീഴില്‍ പുതിയ ബിസിസിഐ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ടീം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്- ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് വീണ്ടും ഇന്ത്യന്‍...

സഞ്ജുവിന് ഇരട്ട സെഞ്ച്വറി; റെക്കോര്‍ഡ് കൂട്ടുകെട്ട്…!!!

വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു മിന്നല്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി നേടിയത്. 125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിയത്. 129 പന്തില്‍ 21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്(212...
Advertismentspot_img

Most Popular