Tag: sanju samson

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുക അത്ര എളുപ്പമല്ല; സഞ്ജു സാംസണ്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പേര് മുമ്പും പറഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നു. ഈ ഐപിഎല്‍ സീസണ്‍ അവസാനത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകകപ്പിന് ശേഷം സഞ്ജു ടീമില്‍ കയറുമെന്ന് പറയുന്നവരുണ്ട്. അടുത്തിടെ സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍...

ധോണിയ്‌ക്കെതിരായ വിമര്‍ശനം അല്ല; സഞ്ജുവിനെ പുകഴ്ത്തിയത് ; കാരണം വെളിപ്പെടുത്തി ഗംഭീര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളിതാരം സഞ്ജു സാംസണെ പുകഴ്ത്തികൊണ്ടുള്ള പ്രസ്താവന ധോണിക്കെതിരായ ഒളിയമ്പാണെന്ന വിമര്‍ശനം തള്ളി ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നും ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കാമെന്നാണ് ഗംഭീര്‍ പറഞ്ഞത്. തുടര്‍ന്ന് ഗംഭീര്‍ ക്രിക്കറ്റ് ആരാധകരുടെ ട്രോളിന്...

ഒറ്റക്കൈ കൊണ്ട് സഞ്ജുവിന്റെ ബാറ്റിങ്; ആരാധകരുടെ കൈയ്യടി

കല്‍പ്പറ്റ: ഗുജറാത്തിനെതിരേയുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടറിന്റെ രണ്ടാം ദിനം ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു വി സാംസണ്‍. വിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ഗ്രൗണ്ടിലിറങ്ങിയാണ് സഞ്ജു ആരാധകരുടെ കൈയടി നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്തുകയായിരുന്നു. ഒമ്പതാമനായി സന്ദീപ്...

സഞ്ജു സാംസണിന്റെ വിവാഹം; ടീസര്‍ പുറത്ത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്റെ വിവാഹം. അഞ്ച് വര്‍ഷമായി ഇരുവരും...

നാല് താരങ്ങള്‍ക്കെതിരേയുള്ള സസ്‌പെന്‍ഷന്‍ കെസിഎ പിന്‍വലിച്ചു

കൊച്ചി: നാല് താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച സസ്പെന്‍ഷന്‍ ഒഴിവാക്കി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച്...

സച്ചിന്‍ ബേബിക്കെതിരെ നടന്നത് ഗൂഢാലോചന, പരാതിയില്‍ കഴമ്പില്ലെന്ന് കെ.സി.എ : സഞ്ജു സാംസണ്‍ അടക്കം 13 കേരള രഞ്ജി താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീമിലെ 13 താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് നോട്ടീസയച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കിയതിനാണ് സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സച്ചിന്‍ ബേബിക്കെതിരേ മുതിര്‍ന്ന താരങ്ങള്‍ ഗൂഢാലോചന...

വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് കണ്ടോളൂ; സഞ്ജുവിനെ വിമര്‍ശിച്ച കാംബിക്കെതിരേ പ്രതിഷേധം

സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്സ് കുതിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയുമെല്ലാം പരാജയപ്പെടുത്തിയതില്‍ സഞ്ജുവിന്റെ പങ്ക് ചെറുതല്ല. മലയാളി താരം സഞ്ജു സാംസന്റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണായിരിക്കും ഇത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം മുഖമുദ്രയാക്കിയ സഞ്ജു അഞ്ചു...
Advertismentspot_img

Most Popular