Tag: sandeep warrier

അമിത് ഷായെ പറഞ്ഞുവിട്ട് പി. മോഹനനെ ആ സ്ഥാനത്ത് ഇരുത്തണം..!! കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്..!! മെക് 7 പടർന്നു കയറിയ വ്യായമ ശൃംഖലയാണെന്നും സന്ദീപ് വാര്യർ…!!!

കൊച്ചി: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം ഉന്നയിച്ച സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും ബിജെപിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത്. രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ...

1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം..!!! വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു.., ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല.., കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല..,...

കൊച്ചി: സംസ്ഥാന സർക്കാർ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അങ്ങനെ പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും സന്ദീപ് വാര്യർ...

30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി..!! ഒറ്റുകാരാ സന്ദീപേ, പട്ടാപ്പകൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം… സന്ദീപ് വാര്യർക്കെതിരേ കൊലവിളി

കണ്ണൂർ: ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ...

കിരീടത്തിലെ സേതുമാധവനാണോ സന്ദീപ് വാര്യർ…? പരിഹാസങ്ങൾക്ക് ഉള്ളി തൊലിയുടെ വില പോലും നൽകുന്നില്ല..!! വിദ്വേഷത്തിന്റെയും ഫാക്ടറികളിൽ നിന്ന് കൂടുതൽ മനുഷ്യർ മോചിതരാവട്ടെ..!! ഇനിയുള്ള കാലം മനുഷ്യരോട് ഒട്ടി ജീവിച്ചു സ്നേഹാനുഭവങ്ങൾ പങ്കിടാൻ...

കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും...

കെ. സുരേന്ദ്രനേയും സംഘത്തേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കണം; യുഡിഎഫ് ബിജെപിയുടെ അടിവേര് മാന്തി, പാല്‍ സൊസൈറ്റി മുതല്‍ ലോക്സഭ വരെ കൃഷ്ണകുമാറും ഭാര്യയുമാണ് സ്ഥാനാര്‍ഥി: സന്ദീപ് വാര്യര്‍

പാലക്കാട്: കെ. സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തില്‍ ബിജെപി രക്ഷപ്പെടുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയെടുത്തിരിക്കുകയാണ് യുഡിഎഫ്. ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനാണെന്നും സന്ദീപ്. പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍...

വെ​റു​പ്പി​ൻറെ രാ​ഷ്ട്രീ​യം വി​ട്ട​തി​ൽ ആ​ഹ്ലാ​ദം, ഇതുവരെ കഴിഞ്ഞത് ജനാധിപത്യത്തെ മതിക്കാത്ത ഒരു സിസ്റ്റത്തിൽ; താൻ കോൺ​ഗ്രസിലെത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രൻ- സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പെ​ടു​ത്ത​ലും വേ​ട്ട​യാ​ട​ലും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. താ​ൻ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​തി​ൻറെ ഉ​ത്ത​ര​വാ​ദി കെ. ​സു​രേ​ന്ദ്ര​നാ​ണെന്ന് സന്ദീപ് വാര്യർ. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നി​ല​പാ​ട് എ​ടു​ത്തു​വെ​ന്നാ​ണ് താ​ൻ ചെ​യ്ത കു​റ്റം. ക​രു​വ​ന്നൂ​രും കൊ​ട​ക​ര​യും പ​ര​സ്പ​രം വ​ച്ചു​മാ​റു​ന്നു​വെ​ന്ന​തി​നെ എ​തി​ർ​ത്തു​വെ​ന്നാ​ണ് താ​ൻ ചെ​യ്ത കു​റ്റം....

തട്ടകം മാറ്റി, ഇനി ‘കൈ’ പിടിച്ച് മുന്നോട്ട്; സന്ദീപ് വാരിയർ കോൺ​ഗ്രസിൽ

പാലക്കാട്: ബിജെപിയുടെ യുവനേതാവായിരുന്ന സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതൃത്വത്തോട് ഏറെ നാളായി ഇടഞ്ഞു നിൽകുകയായിരുന്നു സന്ദീപ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ...

സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ല, പാലക്കാട് മണ്ഡലത്തിലെ തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സന്ദീപ് വാരിയര്‍

തൃശൂര്‍: പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത്...
Advertismentspot_img

Most Popular

G-8R01BE49R7