Tag: sandeep warrier

‘ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​ത്’; പാലക്കാട് പ്രചരണത്തിനില്ല; സ​ന്ദീ​പ് വാ​ര്യ​ര്‍

തൃ​ശൂ​ർ: ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​തെന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍. പാ​ല​ക്കാ​ട്ട് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്ന കാര്യം തീരുമാനിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അ​ഭി​മാ​നം പ​ണ​യം വ​ച്ച് അ​വി​ടേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ സാ​ധ്യ​മ​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ത​ന്‍റെ മു​റി​വു​ക​ൾ​ക്ക് മേ​ൽ...

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്… എ.​കെ.​ ബാ​ല​ൻ

പാ​ല​ക്കാ​ട്: പാർട്ടിയുമായി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ സി​പി​എ​മ്മി​ലേ​ക്കെ​ന്ന് സൂ​ച​ന. അ​ദ്ദേ​ഹം സി​പി​എം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട്ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​ കൃ​ഷ്ണ​കു​മാ​റി​ൻറെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്റ്റേ​ജി​ൽ ഇ​രി​പ്പി​ടം ന​ൽ​കി​യി​രു​ന്നി​ല്ല. തുടർന്ന് സന്ദീപ്...

സ്വരാജ് ശാഖയില്‍ പോയെന്ന് സന്ദീപ് വാരിയര്‍; ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ചാണകക്കുഴിയില്‍ വീഴില്ലെന്ന് സ്വരാജ്

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എം. സ്വരാജും ബിജെപി പ്രതിനിധിയായ സന്ദീപ് വാരിയരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയില്‍ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്ദേശം അയച്ചതായി സന്ദീപ് ചര്‍ച്ചയില്‍ വാദിച്ചു. എന്നാല്‍ തന്റെ...
Advertismentspot_img

Most Popular

G-8R01BE49R7