Tag: SACHIN

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുണച്ചു; സുധീര്‍ കുമാര്‍ ഗൗതം ഇന്ത്യന്‍ പതാകയുമായി സിഡ്‌നിയില്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സഹായത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകന്‍ സുധീര്‍ കുമാര്‍ ഗൗതം സിഡ്‌നിയില്‍ ഇന്ന് തുടങ്ങിയ നാലാം ടെസ്റ്റിന് എത്തി. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ടെലിവിഷനില്‍ കാണേണ്ടിവന്ന സുധീറിന് ഓസ്‌ട്രേലിയയിലേക്ക്...

പെര്‍ത്ത് ഒരിക്കലും ‘ശരാശരി’ അല്ല, ആളുകള്‍ തെറിവിളിച്ച പിച്ചിനെക്കുറിച്ച് സച്ചിന്‍ പറയുന്നു

മുംബൈ: പെര്‍ത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷം പിച്ചിനെ ചൊല്ലി വലിയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. അപ്രതീക്ഷിത ബൗണ്‍സിനെ തുടര്‍ന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ ശരാശരി(ആവറേജ്) റേറ്റിംഗ് മാത്രമാണ് പിച്ചിന് നല്‍കിയത്. പിന്നാലെ, പിച്ചിനെ ചൊല്ലി ഓസീസ് മുന്‍...

എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം; ടി20 മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിയെ പിന്തുണച്ച് സച്ചിന്‍

മുംബൈ: വിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. ധോണി എപ്പോഴും ടീമിന് വലിയ സംഭാവനകള്‍ നല്‍കുന്ന താരമാണ്. ഏറെക്കാലം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ച താരമാണയാള്‍. ഏറെക്കാലം കളിച്ച താരത്തിന്...

സച്ചിനെ പിന്തള്ളി കോഹ്ലിയുടെ കുതിപ്പ്

ഗുഹാവത്തി: ഏറ്റവും വേഗത്തില്‍ 60 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഗുവാഹാത്തിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് കോഹ്ലിയുടെ നേട്ടം. 386 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തില്‍ എത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി...

അവനില്‍ സച്ചിനുണ്ട്.., ലാറയുണ്ട്, സെവാഗുമുണ്ട്..!!!

ഹൈദരാബാദ്: 'കളി കാണുന്നവരെ ഉന്‍മാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് അവന്റേത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അംശം അവനിലുണ്ട്. വീരേന്ദര്‍ സേവാഗിന്റെ അംശമുണ്ട്. ബ്രയാന്‍ ലാറയുടെയും' – പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞു. അവന്‍ അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം, അരങ്ങേറ്റ പരമ്പരയില്‍...

‘പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.. അഞ്ചാം ക്ലാസുകാരന്റെ കത്തിന് സച്ചിന്റെ മറുപടി

സച്ചിന്‍ തെണ്ടുല്‍ക്കറിന് കത്തെഴുതി സ്‌കൂളിലെ താരമായിരിക്കുകയാണ് അഞ്ചാംക്ലാസുകാരന്‍. കുഞ്ഞാരാധകന്റെ കത്തിന് ക്രിക്കറ്റ് സച്ചിന്‍ മറുപടിയെഴുതിയതാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണ ബോയ്സ് സ്‌കൂളിലെ വിദ്യാര്‍തഥിയായ മിഥുനെ താരമാക്കിയത്. 'പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.., പിന്നെ ഐഎസ്എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സ് ടീമുണ്ടല്ലോ, അതിലെ...

സച്ചിന്റെ ഒരു റെക്കോഡുകൂടി മറികടന്ന് കോഹ്ലി

രാജ്‌കോട്ട്: സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്നിലാക്കി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ 24ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെയാണ് കോഹ് ലി സച്ചിനെ പിന്നിലാക്കിയത്. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 24 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍...

ഫോട്ടോഷൂട്ടില്‍ ഹോട്ടായി സച്ചിന്റെ മകള്‍ സാറ ! ചിത്രങ്ങള്‍

ഫാഷന്‍ സെന്‍സില്‍ സച്ചിന്‍ തെന്‍ഡുക്കറുടെ മകള്‍ സാറ തെന്‍ഡുക്കറും ബോളിവുഡ് താരങ്ങളോട് കിടപിടിക്കും. 20 കാരിയായ സാറയുടെ ഫാഷന്‍ സെന്‍സില്‍ ഇഷ്ടപ്പെടുന്ന ആരാധകരും ഒട്ടേറെയുണ്ട്. സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുളള സെലിബ്രിറ്റിയാണ് സാറ. സാറയുടെ സെലക്ഷനുകളെല്ലാം...
Advertismentspot_img

Most Popular