തിരുവനന്തപുരം: വിമാനങ്ങൾക്ക് ഭീഷണിയായതിനാൽ വിമാനത്താവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതും ലേസർ ലൈറ്റുകൾ വിമാനം ഇറങ്ങുന്ന ദിശയിൽ അടിക്കുന്നതിനും വിലക്കുണ്ട്. ഉയരത്തിൽ കരിമരുന്നു പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിർദേശങ്ങൾ മറികടന്നാണ് കഴിഞ്ഞ ദിവസം റണ്‍വേയ്ക്ക് മുകളിലായി പട്ടം പറത്തിയത്.
പട്ടം റൺവേയ്ക്ക്...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ്...
ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് തടയാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച് ലോകത്തിലെ 143 രാജ്യങ്ങളിലെ ഏകദേശം 2.5 ലക്ഷം ആളുകളെ ബാധിച്ച കൊറോണ വൈറസ് മൂലമുള്ള മരണം 10000 കടന്നു....
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ റണ്‍വെയുടെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തനം നവംബറില്‍ തുടങ്ങും. പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക്...
ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെങ്കിലും അല്‍പസമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്.
ലാന്‍ഡിങ് സ്‌പോട്ടില്‍നിന്ന് ഏകദേശം...
വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന താരമാണ് ദിലീപ്. നീണ്ട നാളത്തെ പ്രതിസസന്ധികള്‍ക്കൊടുവില്‍ തീയേറ്ററുകളിലെത്തിയ രാമലീല വന്‍വിജയമായിരുന്നു നേടിയത്. ഇതിന് പിന്നാലെയായെത്തിയ കമ്മാരസംഭവത്തിനും മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടയിലാണ്...