Tag: roshan adroose

റിലീസിന് മുന്നേ ചരിത്രം തിരുത്തി കായംകുളം കൊച്ചുണ്ണി!!! ഒവര്‍സീസ് റൈറ്റ്‌സിന് ലഭിച്ചത് റെക്കോര്‍ഡ് തുക

റിലീസിന് മുമ്പ് തന്നെ ചരിത്രത്തിലിടം നേടി മുന്നേറുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്‌സിലും റെക്കോഡ് തുക സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. നിലവില്‍ ഉള്ള എല്ലാ റെക്കോഡും തകര്‍ത്തു കൊണ്ടാണ് ഫാര്‍സ് ഫിലിംസ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ്...

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും റോള്‍ മോഡലുകളൊന്നുമല്ല; കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍

കായംകുളം കൊച്ചുണ്ണിയുടെ പിറവിയെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 150 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എഴുതപ്പെട്ട രേഖയായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ...

വരവറിയിച്ച് ‘കായംകുളം കൊച്ചുണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ആരാധകര്‍ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്....

നിവിന്‍ പോളിയുടെ ചിരി കണ്ട് പാവമാണെന്ന് ആരും കരുതരുതെന്ന് പ്രിയ

പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍...

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒടുവില്‍ റോഷന്‍ ആഡ്രൂസ് വെളിപ്പെടുത്തി…താരമെത്തുന്നത് പക്കിയായി

കൊച്ചി: നിവില്‍ പോളി നായകനാകുന്ന റോഷന്‍ ആഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നെണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആകെ ത്രില്ലടിച്ചിരിക്കുകയായിരിന്നു. എന്നാല്‍ മോഹന്‍ലാലിന്റെ റോള്‍ എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം നിവിന്‍പോളിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന...
Advertismentspot_img

Most Popular