Tag: rohit

രോഹിത്തിന് നിരാശ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി ഓപ്പണ്‍ ചെയ്ത നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തില്‍ പുറത്ത്. മൂന്നാം ദിനം രണ്ടാം ഓവറില്‍ വെര്‍നോണ്‍ ഫീലന്‍ഡറുടെ പന്തില്‍ ക്ലാസന്‍ പിടിച്ചാണ് ഹിറ്റ്മാന്‍ പുറത്തായത്. സെപ്റ്റംബര്‍ 12ന് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമിനെ...

രണ്ടാം ട്വന്റി20: വിന്‍ഡീസിന് 168 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത് ഇന്ത്യ; മഴ കളിമുടക്കി

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന് 168 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റിന് 15.3 ഓവറില്‍ 98 റണ്‍സ്...

കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണം; ആവശ്യം ഉയരുന്നു…!!!

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ മാറ്റണമെന്നതാണ് ഏറ്റവും പുതുതായി ഉയരുന്ന ആവശ്യം. കോഹ്ലിക്കെതിരേ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. രഞ്ജി താരമായ വസീം ജാഫറിന്റെ ട്വീറ്റാണ് ആദ്യം പുറത്തുവന്നത്.'കോലിയെ മാറ്റി...

കോഹ്ലി-രോഹിത് സംഘം..!! രവിശാസ്ത്രിക്കെതിരേയും അമര്‍ഷം; ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് സെമി ഫൈനില്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുവരുന്നു. ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തുണക്കുന്നവരും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്നവരുമായി രണ്ട് വിഭാഗം ടീമിലുണ്ടെന്ന് 'ദൈനിക് ജാഗരണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമില്‍...

രോഹിത്ത് സച്ചിന്റെ ആ അപൂര്‍വ റെക്കോര്‍ഡ് മറികടക്കുമോ…?

ലോകകപ്പില്‍ നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോള്‍തന്നെ മികച്ച ഫോമില്‍ നില്‍ക്കുന്ന രോഹിത് ശര്‍മയിലേക്കാണ് ഏവരുടെയും കണ്ണുകള്‍. ഈ ലോകകപ്പിലെ മിന്നുന്ന ഫോം ചൊവ്വാഴ്ചയും രോഹിത് തുടര്‍ന്നാല്‍ അത് ചരിത്രമാകും. കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍...

ഈ ലോകകപ്പിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ഇംഗ്ലണ്ടിന് 31 റണ്‍സ് ജയം

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ആതിഥേയര്‍ നിലനില്‍പ്പിനായി ഇറങ്ങിയ പോരാട്ടത്തില്‍ 31 റണ്‍സിന്റെ വിജയമാണ് ഓയിന്‍ മോര്‍ഗനും സംഘവും പേരിലെഴുതിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍...

എന്തൊരു സാമ്യം..!!! പാക്കിസ്ഥാനെതിരേ സച്ചിന്റെ സിക്‌സ് അനുസ്മരിപ്പിച്ച് രോഹിത്ത്…!! വീഡിയോ കാണാം…

പാക്കിസ്ഥാനെതിരായ മത്സരങ്ങളുടെ ഓരോ നിമിഷങ്ങളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍മയിലുണ്ടാകും. ഇതാ പഴയ ഒരു സിക്‌സറും ഇന്നലെത്തെ കളിയിലെ സിക്‌സറും തമ്മിലുള്ള സാമ്യം നോക്കൂ... ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ ഒരു സിക്‌സര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായി. 2003 ലോകകപ്പില്‍ സച്ചിന്‍ പാക്ക് ബോളര്‍ ശുഐബ്...

കോഹ്ലിയും രോഹിത്തുമല്ല, ശരിക്കും ഇംഗ്ലണ്ടിലെ ഇന്ത്യന്‍ താരം..!!!

ഇംഗ്ലീഷ് മണ്ണില്‍ ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ശിഖര്‍ ധവാനിലാണ്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മികച്ച റെക്കോഡുള്ളത് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് എന്നുതുതന്നെ ഇതിനു കാരണം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ശരാശരിയും (65.07) മികച്ച സ്‌ട്രൈക്ക്...
Advertismentspot_img

Most Popular