Tag: rohit

തോല്‍വിയുടെ കാരണം വെളിപ്പെടുത്തി രോഹിത്

ഹാര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍ക്കാനായിരുന്നു വിധി. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. മികച്ച കൂട്ടുക്കെട്ടുകള്‍ ഉണ്ടാവാതെ പോയതാണ് തോല്‍വിയുടെ കാരണമെന്ന് രോഹിത് ശര്‍മ മത്സരശേഷം...

ആവേശക്കളിക്കായി ആരാധകര്‍ കാത്തിരിക്കുന്നു; ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം. ഐപിഎല്ലില്‍ ഒന്നാംസ്ഥാനത്ത് തുടരാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നത്. പതിനൊന്നില്‍ എട്ടുകളിയും ജയിച്ച് പ്ലേ ഓഫിലെത്തിയ ധോണിയുടെ ചെന്നൈ, ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക എന്ന ലക്ഷ്യവും...

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; മുംബൈയിലേക്ക് സൂപ്പര്‍താരം തിരിച്ചെത്തും

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആറ് കളിയില്‍ അഞ്ചിലും തോറ്റ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍,...

സുവര്‍ണാവസരം നഷ്ടപ്പെടുത്തി രോഹിത്ത്

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. മത്സരത്തില്‍ പുറത്തിരുന്നതോടെ അപൂര്‍വ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണാസരം രോഹിതിന് നഷ്ടമായി. ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന...

നായകസ്ഥാനത്തുനിന്ന് കോഹ്‌ലിയെ മാറ്റൂ… പകരം ലോകകപ്പ് രോഹിത്ത് നയിക്കട്ടെ

ബെംഗളൂരു: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തു നിന്ന് വിരാട് കോഹ് ലിയെ മാറ്റണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മുറവിളി. ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വഴങ്ങിയതിന് പിന്നാലെയാണ് നായകന്‍ വിരാട് കോലിയെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നത്. കോലിയുടെ ക്യാപ്റ്റന്‍സി പരാജയം ഏകദിന...

രോഹിത് ശര്‍മയെ നേരില്‍കണ്ട ആരാധകന്‍ പൊട്ടിക്കരഞ്ഞു

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരില്‍കണ്ട സന്തോഷത്തില്‍ പൊട്ടികരഞ്ഞ് ആരാധകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തിന് ശേഷമാണ് സംഭവം. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മിക്കപ്പോഴും ആരാധകര്‍ക്ക് താരങ്ങളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് ആരാധകന്‍ രോഹിത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹിറ്റ്മാനെ കെട്ടിപ്പിടിച്ച...

പഞ്ചാബിനോട് തോറ്റതിന് പിന്നാലെ രോഹിത്തിന് എട്ടിന്റെ പണി കിട്ടി

പഞ്ചാബിനെതിരായ മത്സരവും തോറ്റതിന് പിന്നാലെ രോഹിത് ശര്‍മയ്ക്ക് എട്ടിന്റെ പണി കിട്ടി. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് മുംബൈ ഇന്ത്യന്‍സ് താരത്തിന് വിനയായത്. 12 ലക്ഷം രൂപയാണ് താരം പിഴയടയ്ക്കേണ്ടത്. വൈകിട്ട് നാലിന് ആരംഭിച്ച മത്സം ഏറെ വൈകി 7.30നാണ്...

രോഹിത്തല്ല, കളികാണാനെത്തിയ മകളാണ് താരം…!!!

എന്നാല്‍ ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റത് രോഹിത് ശര്‍മയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. തന്റെ മൂന്നുമാസം പ്രായമുള്ള മകള്‍ സമൈറ ആദ്യമായി കളികാണാനെത്തിയ മത്സരത്തില്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ 14 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍...
Advertismentspot_img

Most Popular